പാലക്കാട്: ജില്ലാ ആശുപത്രിയിലെ വാക്കിംഗ്‌ കൂളറിൽ സൂക്ഷിച്ചിരിക്കുന്ന കോവിഡ് വാക്സിൻ മറ്റു വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് 30870 ഡോസ് കോവിഡ് വാക്സിൻ ജില്ലയിൽ…

പാലക്കാട്: അട്ടപ്പാടി സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇൻസ്ട്രക്ടർമാരുടെ സംഗമവും, തദ്ദേശ തിരഞ്ഞെടുപ്പിൽ സാക്ഷരതാ പ്രേരക് ,ഇൻസ്ട്രക്ടർ, പഠിതാക്കൾ എന്നിവരിൽ നിന്നും മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. അഗളി ഇ.എം.എസ് ടൗൺ ഹാളിൽ…

പാലക്കാട്: സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടത്തുന്ന ഔട്ട്ഡോർ ഫോട്ടോ പ്രദർശന വേദികളിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള കലാപരിപാടികൾ നടത്താൻ…

194 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 14) 210 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്:  ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും ഭക്ഷ്യഭദ്രതയെ കുറിച്ച് ബോധവത്ക്കരണം നല്‍കുന്നതിനുമായി ഫെബ്രുവരി മൂന്നിന് ജില്ലാതല ഭക്ഷ്യ ഭദ്രതാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പോഷകാഹാര ലഭ്യത, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതി പരിഹാരം…

പാലക്കാട്:    ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വനിതാ കമ്മീഷന്‍ നിയോഗിച്ച കൗണ്‍സിലര്‍മാരുടെ സേവനം ലോക്ക് ഡൗണിനു ശേഷവും തുടരുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. ലോക്ക്…

പാലക്കാട്: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന 2020 ഡിസംബര്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം ജനുവരി 16 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 പാലക്കാട് :ആരോഗ്യ പ്രവർത്തകർക്കായുള്ള കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 16ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നതാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വാക്സിനേഷൻ നടത്തുക. വിവിധ…

പാലക്കാട്:  ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ ജൂനിയര്‍ ടീം സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന…

പാലക്കാട്:  മലമ്പുഴ വാരണി പാലത്തിന്റെ അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കാൻ മലമ്പുഴ നിയോജക മണ്ഡലത്തിലെ എം.എൽ.എ ഫണ്ട് വിനിയോഗ അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…