പാലക്കാട്‌:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നാളെ (ഡിസംബര്‍ 30) യഥാക്രമം രാവിലെ 11നും ഉച്ചയ്ക്ക് 2നും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത്…

പാലക്കാട് : ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ നാളെ (ഡിസംബര്‍ 30) നടത്താനിരുന്ന തൊഴില്‍മേള കോവിഡ് - 19 വ്യാപന സാഹചര്യം മുന്‍ നിര്‍ത്തി മാറ്റിവെച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട്…

379 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 91 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 153…

പാലക്കാട്: അറ്റകുറ്റപ്പണിക്കായി നടക്കാവ് റെയില്‍വേഗേറ്റ് (പാലക്കാട് ജംഗ്ക്ഷന്‍ - കൊട്ടേക്കാട് റെയില്‍വെ ജംഗ്ഷന്‍ വരെയുള്ള ഭാഗം) നാളെ (ഡിസംബര്‍ 30) രാവിലെ 7 മുതല്‍ രാത്രി 10 വരെ അടച്ചിടുമെന്നു റെയില്‍വേ അസി. ഡിവിഷണല്‍…

പാലക്കാട്: ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിനു കീഴിലുള്ള പാലക്കാട്, അഗളി ജി.ഐ.എഫ്.ഡികളിലേയ്ക്ക്  ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലെയ്സ് സ്‌കില്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപികയെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തില്‍ പി.ജി, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

പാലക്കാട്: ഗവ. മെഡിക്കല്‍ കോളേജിലുള്ള സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജനുവരി 4 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന…

പാലക്കാട്: കൃഷി വിജ്ഞാനകേന്ദ്രത്തില്‍  പച്ചക്കറി കൃഷിയില്‍ ഡിസംബര്‍ 31ന്  കെ.വി.കെ. ഹാളില്‍ പരിശീലനം നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. ഫോണ്‍ 0466 2212279.

പാലക്കാട്: ഗവ.മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍, കറാറുകാര്‍ എന്നിവര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജിലെ ഒ.പി…

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ബി.സി.ഡി.സി) സാമൂഹിക പ്രതിബദ്ധത പദ്ധതി (സിഎസ്ആര്‍) ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ വിനിയോഗിച്ച് വിധവകള്‍ക്കായി നല്‍കുന്ന തയ്യല്‍ മെഷീന്‍ വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ- നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ്…

പാലക്കാട്: ജില്ലയിലെ കോവിഡ്- 19 വാക്‌സിനേഷന്‍, പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2021 എന്നിവയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ഡിസംബര്‍ 30ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സൂം കോണ്‍ഫറന്‍സ് മുഖേന ചേരും. യോഗത്തില്‍ ബന്ധപ്പെട്ട സ്ഥാപന…