പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റിന്റെ പാസുകൾ കോവിഡ് പശ്ചാത്തലത്തിൽ അതത് ബ്ലോക്ക് വരണാധികാരികളിൽ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡി.…
285 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 12) 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 208 പേര്‍, ഉറവിടം അറിയാതെ രോഗം…
കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ (966) അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കൽമണ്ഡപം ജംഗ്ഷനിൽ ഡിസംബർ 13 ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14 ന് രാവിലെ ആറു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പാലക്കാട്:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ നേരിട്ട് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കേസുകളില്‍ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ പോസ്റ്റല്‍ വകുപ്പ് മുഖേന അയച്ച പോസ്റ്റല്‍ ബാലറ്റുകള്‍ ഫോറം 19(സി) കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനായി ഹെല്‍ത്ത്…
പാലക്കാട്: ഗവ. വിക്ടോറിയ കോളേജില്‍ ബിരുദ കോഴ്സുകള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. തമിഴ് ഭാഷ ന്യൂനപക്ഷം (ടി എല്‍ എം) വിഭാഗത്തിന് ബി.എസ്.സി ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, ബി.എ. ഇംഗ്ലീഷ് വകുപ്പുകളിലും ഭിന്നശേഷി…
പാലക്കാട്:വുമണ്‍ മിലിറ്ററി പോലീസിലേയ്ക്കുള്ള നോര്‍ത്തേണ്‍ കേരള റീജീയണല്‍ ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 16 ന് ബാംഗ്ലൂരിലുള്ള കിറ്റൂര്‍ റാണി ചെന്നമ്മ സ്റ്റേഡിയത്തില്‍ നടക്കും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് , മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് റാലിയില്‍ പങ്കെടുക്കാനാവുക.
പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4200 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 11) ജില്ലയില്‍ 257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 59 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ…
പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ളത് 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോ വീതം കേന്ദ്രങ്ങളാണ് ഉള്ളത്. ഡിസംബര്‍ 16 നാണ് വോട്ടെണ്ണല്‍ നടക്കുക. ബ്ലോക്ക് പഞ്ചായത്ത്- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍…
243 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 11) 257 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 117 പേര്‍, ഉറവിടം അറിയാതെ രോഗം…
1826829 പേര്‍ വോട്ട് രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ 78.14 ശതമാനം വോട്ട് രേഖപ്പെടുത്തി. 1826829 പേരാണ് പോളിംഗ് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2337412 ആണ്. ജില്ലയിലാകെയുള്ള 1120871…