പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 89 പ്രശ്‌നസാധ്യതാ - മാവോയിസ്റ്റ് സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നിരീക്ഷണത്തിലൂടെയാണ് വോട്ടെടുപ്പു നടന്നത്. അട്ടപ്പാടി മേഖലയില്‍ 24ഉം മലമ്പുഴയില്‍ 10ഉം കൂടാതെ വിവിധ ഭാഗങ്ങളിലുള്ള ബൂത്തുകളുമാണ്…

പാലക്കാട്  ജില്ലയിൽ  1823419 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ വോട്ടർമാർ - 78.36%. 1120871 പുരുഷ വോട്ടർമാരിൽ 878348 പേർ വോട്ട് രേഖപ്പെടുത്തി. സ്ത്രീ വോട്ടർമാർ - 77.69%.…

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 10) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 88 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്‍,…

കോവിഡ് പ്രതിരോധ മുന്‍കരുതലുകളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാഴാഴ്ച (ഡിസംബര്‍ 10) വോട്ടിംഗ് നടക്കും. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ കയ്യില്‍ കരുതുകയും വേണം. ബൂത്തുകളില്‍ കുടിവെള്ളം സജ്ജീകരിക്കുമെങ്കിലും വോട്ടര്‍മാര്‍ കുടിവെള്ളം കയ്യില്‍ കരുതുന്നത്…

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിതരണം നടത്തിയത്. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിന് ശേഷം പോളിംഗ് സാമഗ്രികള്‍ തിരികെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. നവംബര്‍ 16…

437 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 9) 343 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 188 പേർ, ഉറവിടം അറിയാതെ രോഗം…

പാലക്കാട്:  പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1. വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നത് മുതല്‍ തിരികെയെത്തുന്നത് വരെ മൂക്കും വായും മൂടത്തക്കവിധം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. 2. രജിസ്റ്ററില്‍ ഒപ്പിടുന്നതിനു സ്വന്തമായി…

പാലക്കാട്:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പാലക്കാട് ജില്ല ഒരുങ്ങി. 23,35345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 1120163 പുരുഷന്‍മാരും 1215168 പേര്‍ സ്ത്രീകളും 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.…

പാലക്കാട്:മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 32 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 8) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്:കുഴല്‍മന്ദം ബ്‌ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ (7,8,9,20,21,22,23) സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാളെ (ഡിസംബര്‍ 9) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട ഡിവിഷനുകളിലെ സ്ഥാനാര്‍ഥി…