പി.എന്‍ പണിക്കര്‍ സ്മരണാര്‍ഥം നടക്കുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രൊജക്ട് ഐ.ടി.ഡി.പി.യുടെ സഹകരണത്തോടെ അട്ടപ്പാടിയിലെ പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, എം.ആര്‍.എസ് വിദ്യാര്‍ഥികള്‍ക്ക് 'അട്ടപ്പാടിയിലെ വികസന…

പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥമുള്ള വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ 22ന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബി.ഇ.എം എച്ച്.എസ്.എസ്സില്‍ സംഘടിപ്പിച്ച 'വായന വരയ്ക്കുന്നു'- വായനാധിഷ്ഠിത ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, യു.പി…

മുട്ടിക്കുളങ്ങര കെ.എ.പി. ബറ്റാലിയനിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍ സീമ പറഞ്ഞു. ബറ്റാലിയനിലെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുകയും മഴവെള്ള സംരക്ഷണത്തിനായി നിര്‍മ്മിച്ച മഴവെള്ള സംഭരണികള്‍,…

ക്രമസമാധാനപാലനത്തില്‍ കേരളം മികച്ച മാതൃകയാണെന്നും വര്‍ഗ്ഗീയകലാപങ്ങള്‍ ഇല്ലാതത്തുമായ രാജ്യത്തെ ഏക സംസ്ഥാനം കേരളമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ- നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ആന്റ്…

അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്തെ വിജിലന്‍സ് വിഭാഗം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതി ഏതുമേഖലയിലായാലും കര്‍ശനമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് വിഭാഗം ഒട്ടേറെ മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തുന്നുണ്ട്. വിജിലന്‍സ്…

ജീവിതശൈലി രോഗങ്ങളും അനാരോഗ്യ അവസ്ഥകളും മറികടക്കാന്‍ വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മനിശേരിയില്‍ വനിതകള്‍ക്കായി മാത്രം ആരംഭിച്ച ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ച് വിജയകരമായ ഒരുവര്‍ഷം പിന്നിടുന്നു. സ്ത്രീകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് മാത്രമായി 2018 മാര്‍ച്ചില്‍…

പാലക്കാട് നഗരസഭാ പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ ജൂണ്‍ 15 മുതല്‍ ശേഖരിക്കാന്‍ ആരംഭിക്കും. അജൈവം, സാനിറ്ററി നാപ്കിനുകള്‍, ഇ-വേസ്റ്റ് തുടങ്ങിയവ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ വ്യത്യസ്ത ദിവസങ്ങളിലായി ശേഖരിക്കും.…

15 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ നല്‍കി ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ 15 പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. മുച്ചക്ര വാഹന വിതരണത്തിന്റെ ആദ്യഘട്ടത്തിലെ…

കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന അംഗപരിമിതര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി സന്ദര്‍ശിക്കാന്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. ലിഫ്റ്റ്, റാമ്പ്, വീല്‍ചെയര്‍ സൗകര്യങ്ങളാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഒരു വീല്‍ചെയര്‍ അംഗപരിമിതര്‍ക്ക്…

അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെയും സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍  ഉപന്യാസമത്സരം, കൂട്ടയോട്ടം, തെരുവ് നാടകം സംഘടിപ്പിച്ചു. മിഷന്‍ സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച…