പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി സര്‍ക്കാര്‍ വലിയ ഇടപെടലുകള്‍ നടത്തുമ്പോള്‍ അതിന്റെ ഗുണഭോക്താവാകുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഉയരങ്ങളിലെത്താനുള്ള പരിശ്രമം നടത്തണമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍…

തൃത്താലയുടെ സംസ്‌കാരവും ചരിത്രവും ഉള്‍പ്പെടെ ഇന്നുവരെ ലഭ്യമാകുന്ന മുഴുവന്‍ രേഖകളും സമാഹരിച്ച് വരും തലമുറകള്‍ക്ക് അനുഭവിക്കുന്നതിനും മറ്റും ആവശ്യമായ സംവിധാനങ്ങളൊരുക്കാന്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ന്യൂസിയം നിര്‍മാണം പുരോഗമിക്കുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ…

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി പ്രകാരം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 101 വീടുകളുടെ താക്കോല്‍ദാനം ജൂലൈ ആറിന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി…

2020-ടെ മുഴുവന്‍ വീടുകളിലും ഒരു ആര്യവേപ്പും കറിവേപ്പും നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ചേര്‍ന്ന് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ മൂന്നാം ഘട്ടം തുടങ്ങി.…

ജലസുരക്ഷ, ജല സംഭരണം, അമിതജല ചൂഷണം തടയല്‍ എന്നിവ നടപ്പാക്കുന്നതിനുള്ള ജലശക്തി അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ബ്ലോക്കുകള്‍ സെപ്റ്റംബര്‍ 15നകം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന്…

എഴുത്തുകാരനെ നന്ദിയോടെ ഓര്‍ത്ത് ആ സ്‌നേഹം തലമുറകളിലേക്ക് ഇടവപ്പാതി പോലെ കോരിച്ചൊരിഞ്ഞുകൊണ്ടുള്ള തസ്രാക്കിലെ ഒത്തുകൂടല്‍ തികച്ചും ഹൃദ്യമായി. ദേശത്തിലൂടെയും ഭാഷയിലൂടേയും ഖസാക്കിന്റെ ഇതിഹാസം വായിച്ചെടുത്ത ഖസാക്ക് ഇടവപ്പാതി നോവല്‍ സംഗമത്തിന്റെ രണ്ടാം ദിനം ചര്‍ച്ചകളാല്‍…

തസ്രാക്കില്‍ രണ്ടുദിവസങ്ങളിലായി നടന്നുവന്നിരുന്നു സാഹിത്യ ചര്‍ച്ചയ്ക്ക് സമാപനം. ഖസാക്കിന്റെ ഇതിഹാസവും നോവല്‍ രചനയും ആസ്പദമാക്കി ഒ.വി വിജയന്‍ സ്മാരക സമിതി സംഘടിപ്പിച്ച ഖസാക്ക് -ഇടവപ്പാതി സംസ്ഥാന നോവല്‍ നോവല്‍ സംഗമത്തില്‍ നിരവധി എഴുത്തുകാരും നിരൂപകരും…

സംഗീതകുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പേരില്‍ പാലക്കാട് കോട്ടായിയിലെ ചെമ്പൈ ആസ്ഥാനം കലാഗ്രാമമായി ഒരുക്കാന്‍ ധാരണയായി. മന്ത്രിമാരായ പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ്് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി…

എന്‍ജിനീയറിങ് കോളെജുകളില്‍ നിന്നും ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കിയാല്‍ ആവശ്യത്തിന് എഞ്ചിനീയര്‍മാരില്ലാത്ത അവസ്ഥ ഇല്ലാതാക്കി കാലതാമസം നേരിടുന്ന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാമെന്ന് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്)…

ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇനി എ.ടി.എം കാര്‍ഡുപയോഗിച്ച് പണമടയ്ക്കാം. ഡിജിറ്റല്‍ ഇന്ത്യാ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും ഇ-പോസ് മെഷീന്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി.…