വ്യാഴാഴ്ച രാവിലെ നെന്മാറ പോത്തുണ്ടിക്കു സമീപമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ അരവിന്ദിന്റെ (17) മൃതദേഹം കൂടി കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ മരിച്ച അളുവാശേരി ചേരുംകാട് ഗംഗാധരന്റെ മകനാണ് അരവിന്ദ്. ഇതോടെ നെന്മാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പത്തായി.…

മഴക്കെടുതിയുമായി വീട് നഷ്ടമായവര്‍ക്ക് കഞ്ചിക്കോട് അപ്നാ ഘര്‍ സമുച്ചയത്തിലുളള ് ദിവസം മൂന്ന് നേരവും രുചികരമായ ഭക്ഷണം വിളമ്പുന്നത് കുടുംബശ്രീയുടെ  കഫേശ്രീ ഗ്രൂപ്പുകള്‍. പാലക്കാട് നഗരസഭ, മേലാര്‍ക്കോട് ഗ്രാമപഞ്ചായത്ത്, മലമ്പുഴ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന…

പാലക്കാട്: പ്രകൃതിക്ഷോഭത്താല്‍ മണ്ണിടിഞ്ഞും ഉരുള്‍ പൊട്ടിയും പാലങ്ങള്‍ തകര്‍ന്നും തടസ്സപ്പെട്ട  കെ.എസ്.ആര്‍.ടി സി ബസ് സര്‍വീസുകള്‍ പുന:സ്ഥാപിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ  നിര്‍ദേശ പ്രകാരം പാലക്കാട് നിന്നും…

പാലക്കാട്: ജില്ലയില്‍ ഒരാഴ്ചയായി തുടരുന്ന പ്രകൃതിക്ഷോഭത്തില്‍ 110 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 1850 കുടുംബങ്ങളിലെ 11,654 ആളുകളെ പുനരധിവസിപ്പിച്ചു. പാലക്കാട് താലൂക്കിലെ 10 ക്യാമ്പുകളില്‍ 1634 ഉം, പട്ടാമ്പിയില്‍ 21 ക്യാമ്പുകളിലായി 2026 ഉം, മണ്ണാര്‍ക്കാട്…

അട്ടപ്പാടിയില്‍ മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പട്ടികജാതി-പട്ടിവര്‍ഗ-പിന്നോക്ക-ക്ഷേമവകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ അട്ടപ്പാടിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ആര്‍.എസ് മുക്കാലി, ജി.യു.പി.എസ് കൂക്കമ്പാളയം, പാടവയല്‍, വിട്ടിയൂര്‍, ട്രൈബല്‍ ഹോസ്റ്റല്‍…

മംഗലം പാലം നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് വൃദ്ധസദനത്തില്‍ ഒറ്റപ്പെട്ട 186 അമ്മമാരെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. വടക്കഞ്ചേരി ദൈവസദന്‍ വൃദ്ധസദനത്തിലെ 186 അന്തേവാസികളേയാണ്  സി.ആര്‍.പി.അഫിന്റെ നേതൃത്വത്തില്‍ രക്ഷിച്ച് വടക്കഞ്ചേരി…

ജില്ലയില്‍ കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ 9822 പേരെ 107 ക്യാമ്പുകളിലായി പുനരധിവസിപ്പിച്ചു. നിലവില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാട് താലൂക്കിലെ എ.യു.പി.സ്‌കൂള്‍ കല്‍പ്പാത്തി, അപ്നാഘര്‍, നവനീത ഗോപാലകൃഷ്ണ കല്ല്യാണ മണ്ഡപം, അകത്തേത്തറ…

മഴക്കെടുതിയില്‍ ജില്ലയിലെ വിവിധ താലൂക്കുകളിലായി 93 ദുരിതാശ്വസ ക്യാമ്പുകളില്‍ മൊത്തം 8369 പേരാണുള്ളത്. പാലക്കാട് താലൂക്കിലെ 13 കാംപുകളിലായി 1866 , മണ്ണാര്‍ക്കാട് 14 ക്യാമ്പുകളില്‍ 1293 , ചിറ്റൂരില്‍ 13 ക്യാമ്പുകളില്‍ 651…

ജില്ല നേരിടുന്ന സമാനതകളില്ലാത്ത കാലവര്‍ഷകെടുതിയില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അഭ്യര്‍ഥിച്ചു. പരമാവധി വീടിനുള്ളില്‍ കഴിയാനും സ്ത്രീകളെയും കുട്ടികളെയും കൊണ്ടുള്ള യാത്രകള്‍…

മിലിട്ടറി എഞ്ചിനീയറിങ്  വിഭാഗം ജില്ലയിലെ രണ്ടാം ദൗത്യവും പൂര്‍ത്തിയാക്കി. മലമ്പുഴ പഞ്ചായത്തിലെ മായപ്പാറ അങ്കണവാടി പാലമാണ് പ്രത്യേക ദൗത്യസംഘം പൂര്‍ത്തിയാക്കിയത്. ആദിവാസികള്‍ ഉള്‍പ്പെടെ 35  കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന വലിയകാട് മായപ്പാറ കോളനിയിലേക്കുള്ള പാലം കനത്ത…