ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയെ സംരക്ഷിക്കുന്നതിന് ഉപനദീതട കണ്വെന്ഷന് നടത്തി. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടന്ന ഗായത്രിപ്പുഴയുടെ തീരത്തുള്ള 23 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ…
മണ്ണാര്ക്കാേട് പൂരത്തോടനുബന്ധിച്ച് താലൂക്ക് പരിധിയിലെ സര്കാവ ർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്റ്റർ മാര്‍ച്ച് രണ്ടിന് അവധി പ്രഖ്യാപിച്ചു.
മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനം അറ്റകുറ്റപ്പണികള്ക്കാ യി അടച്ചിടും. ഫെബ്രുവരി 28 മുതൽ ഒരാഴ്ച്ചത്തേക്കാണ് അടച്ചിടുന്നത്.
പാലക്കാട് കിഴക്കെ യാക്കര ശ്രീ മണപ്പുളളി ഭഗവതി വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലെയും ചിക്കത്തൂർ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭ - ലെക്കിടി-പേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ…
ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്തൃ ബോധവത്ക്കരണത്തിനായി കോളെജ് തലത്തിൽ കൺസ്യൂമർ റൈറ്റ്സ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ദ ഡിസ്അഡ്വാന്റേജ്ഡ് വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ ഹ്രസ്വചിത്ര നിർമാണ മത്സരം നടത്തുന്നു. അഞ്ച് മുതൽ പരമാവധി പത്ത്് മിനിറ്റ്…
മധുവിന്റെ അസ്വഭാവിക മരണത്തെ തുടർന്നുളള സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് രണ്ടിന് അട്ടപ്പാടിയിലെത്തും. രാവിലെ 10 ന് അഗളിയിലെ കില പട്ടിക വർഗ വികസന പ്രകൃതി വിഭവ പരിപാലന കേന്ദ്രത്തിൽ ജില്ലാതല…
ദേശീയ പട്ടികവർഗ കമീഷൻ ചെയർമാൻ നന്ദകുമാർ സായും സംഘവും ആൾക്കൂട്ടമർദ്ധനമേറ്റ് മരിച്ച അട്ടപ്പാടി സ്വദേശി മധുവിന്റെ ചിണ്ടക്കി ഊരിലെ വീട് സന്ദർശിച്ചു. രാവിലെ ഒൻപതരയോടെ എത്തിയ ചെയർമാനും സംഘവും മധുവിന്റെ അമ്മയേയും സഹോദരിമാരേയും കണ്ട്…
എല്ലാവർക്കും ഭവനം, ഒരു തുണ്ടു ഭൂമി പോലും തരിശിടാതെ കൃഷി എന്നിവയ്ക്കു പുറമെ ആരോഗ്യം , വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യമേഖലകൾക്കും സാമൂഹ്യസേവന മേഖലകൾക്കും ഊന്നൽ നൽകികൊണ്ടുളളതാണ് ജില്ലാ പഞ്ചായത്തിന്റെ 2018-19 വർഷത്തെ ബഡ്ജറ്റ്. മൊത്തം 134.22കോടിയുടെ…
ആദിവാസിക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പഞ്ചായത്തുകൾ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ നന്ദകുമാർ സായ് പറഞ്ഞു. അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കേരളത്തിലെത്തിയ കമ്മീഷൻ പാലക്കാട് കലക്റ്ററേറ്റിൽ…
മാർച്ച് ഒന്നിന് നടക്കുന്ന ശ്രീ മണപ്പുള്ളി വേലയോടനുബന്ധിച്ചുളള സുരക്ഷാ ക്രമീകരണങ്ങൾ പാലക്കാട് ആർ.ഡി.ഒ പി.കവേരിക്കുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ക്ഷേത്ര'ഭാരവാഹികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ വിലയിരുത്തി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വെടിക്കെട്ട് പ്രകടനമില്ലാതെയാണ് വേല നടത്തുന്നത്.…