കുടംബശ്രീ വിജയകഥകളുടെ സാക്ഷ്യവുമായി ജില്ലാ കുടുംബശ്രീ മിഷന്‍ നടത്തിയ ടോക് ഷോ 'സാക്ഷ്യം' വനിതാ കൂട്ടായ്മയുടെ പ്രയത്‌ന കഥകള്‍ കൊണ്ട് ശ്രദ്ധേയമായി. കോട്ടായിയില്‍ നിന്നും 'അമൃതം' ന്യൂട്രിമിക്‌സ് യൂനിറ്റന്റെ വിജയകഥ അവതരിപ്പിച്ച് ഭഗീരഥി…

  ജില്ലയിലെ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 621 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ശേഷിക്കുന്ന വീടുകളുടെ നിര്‍മാണം…

  ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു മാര്‍ച്ച് 17 ന് പട്ടാമ്പി നഗരസഭാ അങ്കണത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. മാര്‍ച്ച് 15 വരെ അക്ഷയകേന്ദ്രങ്ങള്‍, പട്ടാമ്പി താലൂക്ക്, താലൂക്ക് പരിധിയിലെ…

  ജില്ലയില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്റ്റര്‍ പുനക്രമീകരിച്ചു. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12വരേയും…

  തിമിര നിര്‍ണയ കാംപും പ്രമേഹ ബാധിതര്‍ക്കുളള നേത്ര പരിശോധനയും മാര്‍ച്ച് അഞ്ചിന് രാവിലെ 10 മുതല്‍ 12 വരെ പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധരാണ്…

  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയെ സംരക്ഷിക്കുന്നതിന് ഉപനദീതട കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടന്ന ഗായത്രിപ്പുഴയുടെ തീരത്തുള്ള 23 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ…

മണ്ണാര്ക്കാേട് പൂരത്തോടനുബന്ധിച്ച് താലൂക്ക് പരിധിയിലെ സര്കാവ ർ ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്റ്റർ മാര്ച്ച് രണ്ടിന് അവധി പ്രഖ്യാപിച്ചു.

മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനം അറ്റകുറ്റപ്പണികള്ക്കാ യി അടച്ചിടും. ഫെബ്രുവരി 28 മുതൽ ഒരാഴ്ച്ചത്തേക്കാണ് അടച്ചിടുന്നത്.

പാലക്കാട് കിഴക്കെ യാക്കര ശ്രീ മണപ്പുളളി ഭഗവതി വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലെയും ചിക്കത്തൂർ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭ - ലെക്കിടി-പേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ…

ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്തൃ ബോധവത്ക്കരണത്തിനായി കോളെജ് തലത്തിൽ കൺസ്യൂമർ റൈറ്റ്‌സ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ദ ഡിസ്അഡ്വാന്റേജ്ഡ് വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ ഹ്രസ്വചിത്ര നിർമാണ മത്സരം നടത്തുന്നു. അഞ്ച് മുതൽ പരമാവധി പത്ത്് മിനിറ്റ്…