അമ്മയുടെ കൈ പിടിച്ചു സ്കൂളില്‍ ചേരാന്‍ വന്ന ഒരു കുട്ടിയുടെ മുഖത്തു പോലും കരച്ചില് കണ്ടില്ല. സ്കൂള്‍ മുഴുവന്‍ തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ചിരുന്നു. കുരുന്നുകള്‍ക്കെല്ലാം വര്ണതൊപ്പിയും ബലൂണുകളും നല്കി സ്വീകരിക്കാന്‍ ടീച്ചര്മാര് മുന്നിലുണ്ട്. കുഞ്ഞുങ്ങളെ…
തരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജനങ്ങള്‍തന്നെ മുന്നിട്ടിറങ്ങണമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാമൂഹിക സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി 2019 അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും നടപ്പിലാക്കുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞു. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക്…
സംസ്ഥാന യുവജനക്ഷേണ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം പി.എസ്.സി പരിശീലനത്തിനുളള ധനസഹായം വിതരണം നടത്തി. ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി കെ.വി.വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ.വി.പി. റജീന…
സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ മാവേലി സ്റ്റോറുകൾ തുറക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ്, കൺസ്യൂമർ അഫയേഴ്സ് - ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി, വണ്ടാഴി ഗ്രാമപഞ്ചായത്തുകളിലെ മാവേലി സ്റ്റോറുകൾ…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം 'നവകേരളം 2018'ന്റെ ഭാഗമായി പാലക്കാടന്‍ പെരുമ എന്ന പേരില്‍ ചിത്രരചന മത്സരവും ക്ലാസും സംഘടിപ്പിച്ചു. കേരളാ ലളിതകലാ അക്കാദമി, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ നവകേരളം 2018ന്റെ സംഘാടക…
മന്ത്രിസഭാ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നവകേരളം- പ്രദര്‍ശന-വിപണന മേളയില്‍ ശ്രദ്ധേയമായി ജില്ലാ എക്സൈസ് വകുപ്പിന്റെ വിമുക്തി ബോധവത്കരണ സ്റ്റാള്‍. ലഹരിയെ ചങ്ങലക്കിടുക എന്ന സന്ദേശം നല്കി ബാസ്കറ്റ് ബോള്‍ ലഹരിയായി സങ്കല്പിച്ച് വലയിലാക്കുക,…
നവകേരളം പ്രദര്‍ശന-വിപണന-മേളയില്‍ വ്യവസായ പരിശീലന വകുപ്പിന്റെ സ്റ്റാളില്‍ ജില്ലയിലെ വിവിധ ഐ.ടി.ഐകളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഉപകരണങ്ങളുടെ മോഡലുകള്‍ ശ്രദ്ധേയമായി. വാഹനം ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന സ്ക്രൂ ജാക്ക്, എഞ്ചിനകത്തെ വാള്‍വിനെ പ്രവര്‍ത്തിപ്പിക്കുന്ന കാം ഷാഫ്റ്റ്, അഴിക്കാനും…
അക്രമികളില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും എങ്ങനെ രക്ഷപെടാമെന്ന് ജനമൈത്രി പോലീസിന്റെ നവകേരളം-2018 നോടനുബന്ധിച്ച് ഇന്ദിരാ ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനമേള ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ നിന്ന് മനസിലാക്കാം.നിര്‍ഭയ ടീമിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് അതിക്രമങ്ങളില്‍ നിന്നുളള…
അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ഇളവ് അനുവദിക്കാന്‍ ജില്ലാ കലക്ടറുടെ ഡോ. പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന ജില്ലാ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്ല…
