വലിച്ചെറിയൽ മുക്ത കേരളം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പൊതുസ്ഥലങ്ങളിൽ കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് അത്തരം പ്രദേശങ്ങളിൽ സൗന്ദര്യവത്കരണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ശുചീകരിക്കുന്ന…

വിമുക്തി രണ്ടാംഘട്ട മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞ പരിപാടിക്ക് സമാപനമായി ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി നടത്തുന്ന ജനകീയ ക്യാമ്പയിൻ തുടരുമെന്ന് തദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത്…

മതനിരപേക്ഷതയും ജനാധിപത്യവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.ഇന്ത്യ എന്ന ആശയത്തെ ഒരു രാഷ്ട്ര സങ്കല്‍പമാക്കി ഉയര്‍ത്തുകയാണ് ഭരണഘടന ചെയ്തത്. ഭരണഘടന ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആകെ…

18 വയസ് വരെയുള്ളവരെ കുട്ടികളായി കാണുന്ന സാഹചര്യത്തില്‍ അവര്‍ മാനസിക-ശാരീരിക പക്വതയില്‍ എത്തുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വനിതാ ശിശു വികസന…

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ടെറസ് ഫാമിങ് പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ടെറസ് ഫാമിങ് എല്ലാവരും മാതൃകയാക്കിയാല്‍ പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ…

വിദ്യാര്‍ത്ഥികള്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി സുസ്ഥിര തൃത്താല പദ്ധതി പത്തിന കര്‍മപരിപാടിയോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും സുസ്ഥിര വികസന ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ അസംബ്ലികള്‍ സംഘടിപ്പിച്ചു. മണ്ഡലത്തിലെ 78 സ്‌കൂളുകളിലാണ്…

സ്ത്രീ സുരക്ഷ സെമിനാര്‍ സംഘടിപ്പിച്ചു 'സെക്‌സ് ഒഫന്റേഴ്‌സ് രജിസ്ട്രി' സംവിധാനം എല്ലാ രാജ്യങ്ങളിലും നടപ്പാകണമെന്ന് പത്മശ്രീ ഡോ. സുനിത കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇരകളായവരുടെ വ്യക്തിവിവരങ്ങള്‍ സംരക്ഷിച്ച് പ്രതികളെ സമൂഹത്തിന്…

ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍ പൗരന്മാരാണെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ദേശീയ വോട്ടേഴ്‌സ് ദിനാചരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജനാധിപത്യ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെക്കാളും പ്രാധാന്യമര്‍ഹിക്കുന്നത് പൗരന്മാരാണ്.…

വകുപ്പുതല ജില്ലാ ഓഫീസുകളിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗികഭാഷ ജില്ലാ ഏകോപന സമിതി യോഗം ഉദ്ഘാടനം നിര്‍വഹിച്ച്…

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിന് ജില്ലാ ജോബ് ഫെയര്‍ സ്പെക്ട്രം 2023 സംഘടിപ്പിച്ചു. മലമ്പുഴ ഗവ ഐ.ടി.ഐയില്‍…