യുവജനങ്ങളുടെ നൈപുണ്യവികസനത്തിന് ഏറ്റവും മികച്ച പരിശീലകര്‍ ഉണ്ടാകണമെന്ന് സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (കെയ്സ്) നേതൃത്വത്തില്‍ നടക്കുന്ന നൈപുണ്യ പരിശീലകരുടെ വിവരശേഖരണത്തിന്റെ ജില്ലാതല രജിസ്ട്രേഷന്‍ ഡ്രൈവിന്റെ…
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ആഫീസ് മുഖേന, കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ കക്കാട്ടില്‍ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം…
റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനും വസ്തു ഉടമകള്‍ സഹകരിക്കണം: എം.എല്‍.എ
ചെത്തോങ്കര -അത്തിക്കയം റോഡ് വികസനവുമായി ബന്ധപ്പെട്ട് വീതി വര്‍ധിപ്പിക്കുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനും വസ്തു ഉടമകള്‍ സഹകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അഭ്യര്‍ഥിച്ചു. 5.80 കോടി രൂപ ചിലവഴിച്ചാണ് റോഡ് പുനരുദ്ധാരണം നടക്കുന്നത്. നിര്‍മാണ…
കുട്ടികള്‍ക്ക് കഥകളിലുടെ ആശയങ്ങള്‍ മനസിലാക്കുന്നതിന് ഗവ.എല്‍പിജി സ്‌കൂള്‍ തട്ടയില്‍ നടത്തിയ കഥോത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.വായനയിലൂടെ വേണം കുട്ടികള്‍ പുതിയ അറിവുകള്‍ നേടേണ്ടതെന്നും കുട്ടികളില്‍ വായന ശീലം…
കുരുമ്പന്മൂഴി പാലം ഒരു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുരുമ്പന്മൂഴി പട്ടിക വര്‍ഗ സങ്കേതം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ…
പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പത്തനംതിട്ട ഡയറിയില്‍ മില്‍മ നെയ്യ് കയറ്റുമതി…
മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതികള്‍ അവലോകനം ചെയ്യുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഴ ശമിക്കുമ്പോള്‍ വെള്ളക്കെട്ട് കാണാന്‍ പോകുന്നതും, മീന്‍ പിടിക്കാന്‍ പോകുന്നതും…
ഗവി കെഎഫ്ഡിസി കോളനിയിലെ തങ്കയ്യനും കുടുംബത്തിനും ഇനി സന്തോഷിക്കാം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും കുട്ടികളുടെ പഠനത്തിനുമെല്ലാം അടിസ്ഥാന രേഖകള്‍ ലഭിക്കാത്തതിനാല്‍ കുടുംബം ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരമായി സര്‍ക്കാരിന്റെ എബിസിഡി ക്യാമ്പിലൂടെ ആവശ്യമായ എല്ലാ…
യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ- ഹോമിയോ ആശുപത്രികളുടെ നേതൃത്വത്തില്‍ വാര്‍ഡ് ഏഴ് കേന്ദ്രമാക്കി ആയുഷ് യോഗാ ക്ലബ് ആരംഭിച്ചു. യോഗാ ക്ലബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ നിര്‍വഹിച്ചു. വികസനകാര്യ…
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന മേഖലാതലയോഗത്തിന് മുന്നോടിയായുള്ള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി,…