പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകള്‍ പ്രഖ്യാച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ നെടുങ്ങാടപ്പളളി സെന്റ്.ഫിലോമിന യു.പി.എസ്, റാന്നി മണ്ഡലത്തില്‍ റാന്നി എം.എസ്.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോന്നി മണ്ഡലത്തില്‍ എലിയറയ്ക്കല്‍…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജകമണ്ഡലത്തിലേയും വോട്ടെടുപ്പ് സമാപിക്കുന്നതിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് വിഷയം ടെലിവിഷന്‍ അല്ലെങ്കില്‍ സമാന മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുകളുള്ള മണ്ഡലം അടൂരാണ്. അഞ്ചു മണ്ഡലങ്ങളിലായി 3938 സര്‍വീസ് വോട്ടുകളാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 3768 പുരുഷന്‍മാരും 170 സ്ത്രീകളുമുണ്ട്. തിരുവല്ലയില്‍ 415…

പത്തനംതിട്ട: കോവിഡ് പ്രതിരോധം തെരഞ്ഞെടുപ്പ് ദിനത്തിലും ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകേന്ദ്രം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരടങ്ങിയ ഹെല്‍ത്ത് കോ-ഓഡിനേഷന്‍ ടീമിനേയും നിയമിച്ചു. ജില്ലാതല നോഡല്‍ ഓഫീസറായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍…

പത്തനംതിട്ട: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരballet voteഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍, കോവിഡ് ബാധിതര്‍, കോവിഡ് ക്വാറന്റയിനില്‍ കഴിയുന്നവര്‍ എന്നിവരെ ആബ്സന്റീ വോട്ടര്‍മാരായി പരിഗണിച്ച്…

പത്തനംതിട്ട: സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാല്‍ പോളിങ് ബൂത്ത്…

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ് കാമ്പയിനിംഗിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും എസ്പി ആര്‍. നിശാന്തിനിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ സന്ദേശങ്ങള്‍…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പരിശീലന കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പോളിംഗ് ഓഫീസര്‍മാര്‍…

പത്തനംതിട്ട: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള അക്ഷയ…

പത്തനംതിട്ട: ആബ്‌സന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ട് നാളെ (മാര്‍ച്ച് 26 വെള്ളി) മുതല്‍ വീടുകളിലെത്തി പ്രത്യേക പോളിംഗ് സംഘം സ്വീകരിക്കും. ഇവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാം. നേരത്തെ തപാല്‍…