ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസനോത്സവം 2023 പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജോണ്‍സണ്‍ വിളവിനാല്‍ പറയനാലി കമ്മ്യൂണിറ്റി സെന്‍ട്രലില്‍ ഉദ്ഘാടനം ചെയ്തു. വേനല്‍ അവധിക്കാലം വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനികവും മാനസികവും ശാരീരികവുമായ വികാസത്തിന് ഉതകുന്ന വിധത്തില്‍ പട്ടികജാതി ഗ്രാമങ്ങളിലും…
നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ നെടുംതൂണുകളാണ് ഗ്രന്ഥശാലകളെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കാരക്കല്‍ പബ്ലിക് ലൈബ്രറി ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. പുതു തലമുറയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന…
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപാ ചെലവഴിച്ച് നവീകരണം നടത്തിയ ചെന്നീര്‍ക്കര പഞ്ചായത്തിലെ മഞ്ഞിനിക്കര - വെട്ടോലിമല റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം…
കിഫ്ബിയെ ദുര്‍ബലപ്പെടുത്തി നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച്…
ശബരിമലയുമായി ബന്ധപ്പെട്ട് പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്ക് ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ…
കോന്നിയിലെ തേക്കുതോടു പോലുള്ള മലയോര പ്രദേശങ്ങള്‍ക്കായി വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കരിമാന്‍തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച തണ്ണിത്തോടുമൂഴി -…
പുതിയ കാലത്തെ പത്തനംതിട്ടയുടെ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ കുമ്പഴ - മലയാലപ്പുഴ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനവും മുഖ്യപ്രഭാഷണവും നടത്തി സംസാരിക്കുകയായിരുന്നു…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ്…
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2022 - 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. നാല് ലക്ഷം രൂപ…
മൃഗസംരക്ഷണവകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതി പ്രകാരം കന്നുകാലികളില്‍ ആര്‍.എഫ്.ഐ.ഡി. മൈക്രോചിപ്പ് ഘടിപ്പിക്കലിന്റെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. ജില്ലയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും അവരുടെ മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓരോ മൃഗത്തെയും…