കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണവും മാലിന്യമുക്ത ക്യാമ്പയിനും സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു നിര്‍വഹിച്ചു. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ കാമ്പയിനില്‍ കുന്നന്താനം കവലയില്‍ ശുചികരണ…
കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയ്ക്ക് ഖര മാലിന്യ ശേഖരണത്തിനു വേണ്ടി വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടും ശുചിത്വ…
ഖരമാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ബയോ ബിന്‍ വിതരണം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ വിതരണോത്ഘാടനം നിര്‍വഹിച്ചു. 2022 - 2023 വാര്‍ഷിക…
വയോജനങ്ങള്‍ക്കുളള കട്ടില്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍ നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ നടന്ന പൈലറ്റ് പഠനത്തിന്റെ…
കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ കവിയൂര്‍ പാടശേഖരത്തിലെ കൊയ്ത്ത് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശ് കുമാര്‍ നിര്‍വഹിച്ചു. കവിയൂര്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ വിനോദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീകുമാരി…
ഏഴര ലക്ഷം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ കല്ലൂര്‍കുളം -ചേലാമൂടി റോഡ്, വായനശാലപ്പടി പറക്കലെത്തു റോഡ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജു നിര്‍വഹിച്ചു. വികസന…
കേരള പഞ്ചായത്ത് അസോസിയേഷന്‍, സംസ്ഥാന കൃഷിവകുപ്പ്, കില ( കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക സുസ്ഥിര വികസന പരിപാടിക്ക് തുടക്കമായി. …
നവീകരിച്ച മുള്ളാനിക്കാട് മങ്ങാട്ടുപടി റോഡ് ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അനുവദിച്ച മൈയ്ന്റനന്‍സ് ഗ്രാന്റായ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നര കിലോമീറ്റര്‍ റോഡ്…
എസ് സി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് പദ്ധതിയുടെ വിതരണോദ്ഘാടനം കുളനട ഗ്രാമ പഞ്ചായത്ത് പാണില്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ നടന്ന പൈലറ്റ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യരായ 49…
തോട്ടഭാഗം ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയായ സ്മാര്‍ട്ട്ക്ലാസ് റൂമിന്റെയും സ്‌കൂള്‍ വാര്‍ഷികത്തിന്റെയും പഠനോത്സവത്തിന്റെയും ഉദ്ഘാടനം കവിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് 2022-23…