കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍ ആയ…
ആറന്മുള ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022-23 പ്രകാരം എറ്റെടുത്ത 200 കുടുംബങ്ങള്‍ക്കുള്ള റിംഗ് കംമ്പോസ്റ്റ് യൂണിറ്റ് വിതരണ ഉദ്ഘാടനം ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി നിര്‍വഹിച്ചു. പഞ്ചായത്തും…
പൊതുയിടങ്ങള്‍ മാലിന്യരഹിതമാക്കുന്നതിന് തോടുകള്‍, പൊതു ജലാശയങ്ങള്‍ ,കിണറുകള്‍ എന്നിവ വൃത്തിയാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കുടക്കയില്‍ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി കക്കുടക്കതോട് ശുചീകരിച്ചു. കുടുംബശ്രീ, ഹരിത…
2022-23 വാര്‍ഷിക പദ്ധതി പ്രകാരം തുമ്പമണ്‍ പഞ്ചായത്തിലെ എസ് സി വനിതകള്‍ക്കുള്ള ആട്ടിന്‍കുട്ടികളുടെ വിതരണം പഞ്ചായത്ത് മൃഗാശുപത്രിയില്‍ പ്രസിഡന്റ് റോണി സക്കറിയ ഉദ്ഘാടനം ചെയ്തു. പൈലറ്റടിസ്ഥാനത്തില്‍ പഞ്ചായത്തിലെ 19 എസ് സി വനിതകള്‍ക്ക് രണ്ട്…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന അദാലത്തിലൂടെ പരാതി പരിഹാരമാണ് ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ്…
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പ്, പ്രിന്റര്‍ എന്നിവയുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു നിര്‍വഹിച്ചു.പാണ്ടിശേരി എല്‍ പി സ്‌കൂള്‍, കോടത്ത് എല്‍ പി സ്‌കൂള്‍, തെങ്ങേലി എല്‍ പി…
തുമ്പമണ്‍ ഗ്രാമ പഞ്ചായത്തില്‍ തുമ്പമണ്‍ തെക്ക് കേന്ദ്രമായി അഭി ക്യാരിബാഗ് യൂണിറ്റ് എന്ന പേരില്‍ കുടുംബശ്രീ വനിതാഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 1.5 ലക്ഷം രൂപ പന്തളം ബ്ലോക്കില്‍ നിന്നും യൂണിറ്റിന് സബ്‌സിഡി ധനസഹായം അനുവദിച്ചു.…
പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമാക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ പ്രോജക്റ്റായ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണവുമായി ബന്ധപ്പെട്ട വനിതാ വ്യവസായ സംരംഭത്തിന് തുടക്കമായി.ഗുണഭോക്താക്കളായ റെഡ് ഡ്രോപ്‌സ്…
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തും, കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സീറോ വെയ്സ്റ്റ് ഡേ ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്…
കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ മൈക്രോ ചിപ്പ് സംവിധാനം ഏര്‍പ്പെടുത്തി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി സഞ്ജു നിര്‍വഹിച്ചു.നിലവില്‍ ഉപയോഗിച്ച് വരുന്ന പ്ലാസ്റ്റിക് ടാഗ് സംവിധാനത്തിന്…