പമ്പ അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അപകടകരമായി…
ഇരുപത്തിയേഴ് ഗ്രാമപഞ്ചായത്തുകളില്‍ കൂടി പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തടിയൂരില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നത് നമ്മുടെ സഹോദരങ്ങളാണെന്നും, അവരുടെ ബുദ്ധിമുട്ട് മനസിലാക്കി ആശ്വാസമേകാന്‍ നമുക്ക് കഴിയണമെന്നും ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ…
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യവും കളക്ടറുടെ നിര്‍ദേശം ജില്ലയില്‍ കാലവര്‍ഷം ശക്തമാവുകയും ഡാമുകള്‍ തുറക്കുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും…
24 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രളയക്കെടുതിയോടനുബന്ധിച്ച് ജില്ലയില്‍ 24 ദുരിതാശ്വാസ ക്യാമ്പുകള്‍ വീണ്ടും തുറന്നു. തിരുവല്ല താലൂക്കില്‍ 17ഉം കോഴഞ്ചേരിയില്‍ എട്ടും മല്ലപ്പള്ളിയില്‍ ഒരു ക്യാമ്പുമാണ് തുറന്നിട്ടുള്ളത്. 24 ക്യാമ്പുകളിലായി 253 കുടുംബങ്ങളിലെ 825 പേരെ…
പ്രളയക്കെടുതി: സ്ഥിതി നിയന്ത്രണവിധേയം മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് സന്നദ്ധസംഘടനകള്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം സന്ദര്‍ശിച്ച് പ്രവ ര്‍ത്തനങ്ങള്‍…
സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണം-ബക്രീദ് ജില്ലാ ഫെയറിന് പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപമുളള റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേള ഉദ്ഘാടനം ചെയ്തു. കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന്…
റോഡ് നിര്‍മ്മാണ പുനരുദ്ധാരണ കാര്യങ്ങളില്‍ തിരുവല്ല നിയോജകമണ്ഡലത്തിന് മുന്തിയ പരിഗണനയാണു നല്‍കി വരുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ജലവിഭവവകുപ്പു മന്ത്രി മാത്യു ടി. തോമസിന്റെ അഭ്യര്‍ത്ഥന {പകാരം അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത പൊതു…
പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസ്.എസില്‍ കലാപാഠം ശില്പശാല നടത്തി. തിരുവല്ല നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ബിജു ലങ്കാഗിരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി,…
നിരക്ഷരതയുടെ ഇരുളകങ്ങളില്‍ നിന്നും സാക്ഷരതയുടെ വെളിച്ചം തേടി ജില്ലയില്‍ അക്ഷരലക്ഷം പരീക്ഷയെഴുതിയത് 451 പേര്‍. കേരളത്തെ പരിപൂര്‍ണ സാക്ഷരതയിലേയ്ക്ക് എത്തിക്കുക എന്നലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അക്ഷരലക്ഷം. 368 സ്ത്രീകളും 83 പുരുഷ•ാരുമാണ്…