ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ വിദ്യാര്‍ഥികള്‍ക്കായി അടൂര്‍ ഗവ. ബോയ്‌സ് സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങി. മുന്‍ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹന്‍ദാസ് ആദ്യ ക്ലാസെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.  പി ടി…

സാമൂഹിക മുന്നേറ്റത്തിനും സ്ത്രീകളുടെ ശാക്തീകരണത്തിനുമായി കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ സ്ത്രീ പദവി സ്വയം പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച…

വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പരമാവധി ചെറുകിട വൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. കുമ്പനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട…

അടുത്ത ശബരിമല തീര്‍ഥാടന കാലത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള പോലീസിന്റെ ആദ്യഘട്ട പരിശോധന ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തി ല്‍ പൂര്‍ത്തിയായി. ജൂലൈ മൂന്ന്, ഏഴ് തീയതികളിലാണ് ളാഹ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍…

സോളാര്‍ വൈദ്യുതി സ്വന്തമായി ഉല്‍പ്പാദിപ്പിക്കാനുള്ള ഇരവിപേരൂര്‍ പഞ്ചായത്തിന്റെ പദ്ധതിക്കു തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍ വള്ളംകുളം ഗ്രാമവിജ്ഞാന കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.…

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രദീപ് വലയിലാക്കിയത് ഫിഷറീസ് വകുപ്പിന്റെ മികച്ച മത്സ്യകര്‍ഷകന്‍ അവാര്‍ഡ്. ദേശീയ മത്സ്യ കര്‍ഷകദിനാഘോഷത്തോട് അനുബന്ധിച്ച് ഫിഷറീസ് വകുപ്പ് നല്‍കുന്ന അവാര്‍ഡിനാണ് പ്രദീപ് അര്‍ഹനായത്. പത്തനംതിട്ട കടപ്ര വളഞ്ഞവട്ടം സ്വദേശിയാണ് അന്‍പത്തിയൊന്നുകാരനായ…

കാട്ടുമൃഗങ്ങളില്‍ നിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പറക്കോട് ബ്ലോക്കിലെ കലഞ്ഞൂര്‍ പഞ്ചായത്ത് പുതിയ പദ്ധതിയുമായി രംഗത്ത്. കാട്ടുമൃഗങ്ങളുടെ ശല്യം കൂടി വന്നപ്പോഴാണ് പരിഹാരമാര്‍ഗമെന്ന നിലയില്‍ കൃഷിയിടങ്ങള്‍ക്ക് ചുറ്റും മെറ്റല്‍ ഷീറ്റ് ഉപയോഗിച്ച് വേലി നിര്‍മ്മിക്കാന്‍…

ക്ഷീരവികസനവകുപ്പിന്റേയും കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തില്‍ പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജെറി മാത്യു സാം…

ഒരൊറ്റ ക്ലിക്കില്‍ ഒരു പഞ്ചായത്തിലെ മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നതൊന്ന് ഓര്‍ത്ത് നോക്കു..! എത്ര നന്നായിരുന്നു അല്ലേ.. എങ്കില്‍ ഇനി അങ്ങനെയാണ്. വിവരങ്ങളൊക്കെ വിരല്‍ത്തുമ്പിലാക്കാന്‍ ഗ്രാമീണ പഠന കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലുമായി നടത്തി…

കന്നുകാലികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിനുള്ള വിവരശേഖരണം ജില്ലയില്‍ 90% പൂര്‍ത്തിയായി. ജില്ലയിലെ പശുക്കള്‍ക്ക് ജിയോ ടാഗിംഗ് എന്ന സംവിധാനമുപയോഗിച്ചാണ് തിരിച്ചറയില്‍ രേഖകള്‍ നല്‍കുക. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. ഇതിലൂടെ…