പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിച്ച് ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ദ്ധനവിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പമ്പയാറില്‍ ചന്ത കടവില്‍ മത്സ്യക്കുഞ്ഞ് നക്ഷേപം നടത്തി. ഇലന്തൂര്‍ ബ്ലോക്ക്…
അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനും കുട്ടികളുടെ ബുദ്ധിവികാസത്തിനും കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍. പഞ്ചായത്തിലെ പതിനൊന്ന് അങ്കണവാടികളിലാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്. അങ്കണവാടി കെട്ടിടങ്ങള്‍ ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍…
ജില്ലയിലെ ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനു ള്ള സിവില്‍ സപ്ലൈസ് വകുപ്പിന്റെ പദ്ധതിക്ക് ഈ മാസം ജില്ലയില്‍ തുടക്കമാകും.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അട്ടത്തോട്…
തിരുവല്ല താലൂക്കിലെ നിരണം, പെരിങ്ങര, നെടുമ്പ്രം, കാവുംഭാഗം, കടപ്ര വില്ലേജുകളെ പ്രളയ ദുരിത ബാധിത പ്രദേശങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളെ നേരത്തെ പ്രളയ ദുരിതബാധിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതം…
മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2018 ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. മാലിന്യസംസ്‌കരണം ശരിയായ രീതിയില്‍…
സംസ്ഥാനം ക്ഷീരോത്പാദനരംഗത്ത് ഒന്നര വര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. ക്ഷീരവികസനവകുപ്പും കോട്ടൂര്‍ ക്ഷീരോല്‍പാദക സഹകരണസംഘവും സംയുക്തമായി കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇലക്ട്രോണിക് മില്‍ക് ടെസ്റ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തും മേടയില്‍ എം.കെ.രാമനുണ്ണിത്താന്‍ സ്മാരക ലളികലാ പഠനകേന്ദ്രവും സാപ്ഗ്രീന്‍ ആരട്ടിസ്റ്റ്‌സ് ഗ്രൂപ്പും ജനകീയ സാംസ്‌കാരിക കൂട്ടായ്മയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വര്‍ഷഋതു ചിത്രകലാ കൂട്ടായ്മ ചിത്രകാരന്മാരുടെ പങ്കാളിത്തംകൊണ്ടും സമകാലിക…
പന്തളം നേച്ചര്‍ ബാഗ് ഇനി ഇ-ബ്രാന്‍ഡിലും ഇ-സെയില്‍സിലും. കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പന്തളം നഗരസഭ കമ്യൂണിറ്റി ഡെവലെപ്‌മെന്റ് സൊസൈറ്റിയിലെ അഞ്ച് വനിതകള്‍ ചേര്‍ന്ന് ആരംഭിച്ച നേച്ചര്‍ ബാഗ് ആന്‍ഡ് ഫയല്‍സ് യൂണിറ്റാണ്…
രാമഞ്ചിറയില്‍ പൂട്ടുകട്ട പാകും, അറ്റകുറ്റപ്പണി അടുത്ത ആഴ്ച തുടങ്ങും തിരുവല്ല ടൗണില്‍ എംസി റോഡിലെ താത്കാലിക അറ്റകുറ്റപ്പണികള്‍ക്കായി 16 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി…
കായിക രംഗത്ത് ജില്ല മുന്നേറ്റത്തിന്റെ പാതയിലാണെന്ന് നിയമസഭയുടെ കായികവും യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി അഭിപ്രായപ്പെട്ടു. സമിതി ചെയര്‍മാന്‍ റ്റി.വി.രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം, വെട്ടിപ്പുറം സ്‌പോര്‍ട്‌സ്…