കക്കി - ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അല്‍പം ഉയര്‍ത്തി (75 c m - 90 cm). പമ്പ നദീ തീരവാസികള്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബി…

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍പ്പെട്ട രാധേപുരം, തങ്കുനേരി, തെങ്കാശി ഭാഗങ്ങളിലെ പ്രസ്‌ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിന് പത്തനംതിട്ട കളക്േ്രടറ്റില്‍ ഒരു ട്രക്ക് സാധനങ്ങള്‍ എത്തിച്ചു. അരി, ബിസ്‌ക്കറ്റ്, വസ്ത്രങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യ…

ജില്ലയിലെ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. ജില്ലയിലെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.

അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായി പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് സഹായം പ്രവഹിക്കുന്നു. ജില്ലാ കളക്ടറേറ്റ്, ആറ് താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കാണ് ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തുന്നത്. ഇവ…

അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ ജില്ലയിലെ ആറ് താലൂക്കുകളില്‍ 289 ദുരിതാശ്വാസ ക്യാമ്പുകളിലായി 35853 ആളുകള്‍ കഴിയുന്നു. കോഴഞ്ചേരി താലൂക്കില്‍ 42 ക്യാമ്പുകളിലായി 6000 പേരും മല്ലപ്പള്ളിയില്‍ 23 ക്യാമ്പുകളിലായി 993 പേരും കോന്നിയില്‍ 34 ക്യാമ്പുകളില്‍…

കഴിഞ്ഞ രണ്ട് ദിവസമായി മുഴുവന്‍ സമയവും കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഡി.ഐ.ജി ഷഫീന്‍ അഹമ്മദ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ , ജില്ലാകളക്ടര്‍ പി.ബി നൂഹ് എന്നിവരോടൊപ്പം ചേര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ…

നീരൊഴുക്ക് കുറഞ്ഞു ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ 120 സെന്റിമീറ്ററില്‍ നിന്നും 90 സെന്റിമീറ്ററായും പമ്പ ഡാമിന്റെ ആറ് ഷട്ടറുകളില്‍ നാലെണ്ണം അറുപത് സെന്റിമീറ്ററില്‍ നിന്ന് 30 സെന്റിമീറ്ററിലേക്കും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 50…

പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 6050 പേരെ കഴിഞ്ഞ രണ്ട് ദിവസമായി എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പൊതുജനങ്ങളും സന്നദ്ധസംഘടനകളും ചേര്‍ന്ന് നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ…

തിരുവല്ലയില്‍ നടക്കുന്നത് ജില്ലയിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണെന്ന്  ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്.  ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്ടിംഗ്…

പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടവരെ മാറ്റി പാർപ്പിക്കുന്ന 262 ദുരിതാശ്വാസക്യാമ്പുകളിലായി 28000 ത്തോളം പേർ കഴിയുന്നു. കോഴഞ്ചേരി തിരുവല്ല താലൂക്കുകളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നതിന് അനുസരിച്ച് പുതിയ ക്യാമ്പുകൾ തുറന്ന് വരികയാണ്. തിരുവല്ലയിൽ 141 ക്യാമ്പുകളും കോഴഞ്ചേരിയിൽ…