ദുരിതബാധിതര്‍ക്ക് വൈദ്യസഹായം എത്തിക്കാന്‍ മെഡിക്കല്‍ ഹബ് പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ നിന്നും സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം വിവിധ ക്യാമ്പുകളില്‍ മരുന്നുമായി എത്തി സേവനം നല്‍കും. 100 ഡോക്ടര്‍മാരുടെ സേവനമാണ് മെഡിക്കല്‍ ഹബ്ബില്‍ ലഭ്യമായിട്ടുള്ളത്. സ്വകാര്യ-സര്‍ക്കാര്‍…
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്ററിലെ പ്രധാന ഹബിലേക്കും തിരുവല്ല മാര്‍ത്തോമ്മ കോളജിലെ ഹെലിപാഡിലേക്കും താലൂക്ക് തല ഹബുകളിലേക്കും സന്നദ്ധ സേവകരുടെ സേവനം അടിയന്തിരമായി ആവശ്യമുണ്ടെന്ന്…
പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനും വ്യോമനിരീക്ഷണം നടത്തുന്നതിനും ഒഎന്‍ജിസിയുടെ ഒരു ഹെലികോപ്ടര്‍ ഇന്നു രാവിലെ എത്തും. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമായിരിക്കും ഈ ഹെലികോപ്ടറിന്റെ പ്രവര്‍ത്തനം. പ്രധാനമായും…
പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ക്യാമ്പ് തീരുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് ഓഫീസര്‍മാരെ വീതം എല്ലാ ക്യമ്പുകളിലും നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. ക്യമ്പുകളിലെ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പു…
ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി മാത്യു ടി തോമസിന്റെ നിര്‍ദേശം. തിരുവല്ല താലൂക്ക് ഓഫീസില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ചില ക്യാമ്പുകളില്‍ ആളുകളുടെ…
ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരുവല്ല, കോന്നി, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൊലീസിന്റെ റീജിയണല്‍ കണ്‍ട്രോള്‍ റൂമുകളില്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 9188290118, 9188293118(തിരുവല്ല), 9188294118, 9188295118( കോന്നി), 9188296118…
പത്തനംതിട്ട: കോഴഞ്ചേരിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആര്‍മി ടീമിനൊപ്പം ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചു. മൂന്ന് ദിവസമായി കുടുങ്ങി കിടക്കുന്നവരുടെ ആരോഗ്യനില പരിശോധിച്ച് സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ്…
പത്തനംതിട്ട: പ്രളയക്കെടുതിക്കിരയായ 55340 പേര്‍ ജില്ലയിലെ 448 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നു. തിരുവല്ല താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 208 ക്യാമ്പുകള്‍. കോഴഞ്ചേരി(136), കോന്നി(37), മല്ലപ്പള്ളി(28), റാന്നി(15), അടൂര്‍(24). തിരുവല്ലയില്‍ 20ഉം റാന്നിയില്‍…
പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഫലപ്രദമായി വിതരണം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനവും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
ജില്ലയിലെ ഒറ്റപ്പെട്ടു പോയിട്ടുള്ള പ്രളയ ബാധിത മേഖലകളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പാകം ചെയ്ത ആഹാരം, അരിയും പച്ചക്കറിയും ഉള്‍പ്പെടെ കിറ്റ് എന്നിങ്ങനെ ഒറ്റപ്പെട്ടു…