പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ ഉൾപ്പെടെ സഹായം എത്തിക്കുന്നതിനും പ്രവർത്തനം മികച്ചതാണെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനം എർപ്പെടുത്തിയതായി ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. ഓരോ ക്യാമ്പിന്റെയും പ്രവർത്തനം ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിന്…

 പത്തനംതിട്ട: പ്രളയക്കെടുതിക്ക് ഇരയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 69505 പേര്‍. തിരുവല്ല താലൂക്കിലെ 275 ക്യാമ്പുകളിലായി 44370 പേരും കോഴഞ്ചേരി താലൂക്കിലെ 93 ക്യാമ്പുകളിലായി 15359 പേരും മല്ലപ്പള്ളി താലൂക്കിലെ 29 ക്യാമ്പുകളിലായി…

വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിന് സഹായകമായ ടാക്കിയോണ്‍ എസ്ഒഎസ്(tachyon care) കേരള ഫ്‌ളഡ് റസ്‌ക്യു എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം  പത്തനംതിട്ട ജില്ലയില്‍ ലഭ്യമാക്കി. ജില്ലയിലെ പ്രളയ ദുരിതാശ്വാസ നടപടികളുടെ സ്‌പെഷല്‍…

 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മതിയായ താല്‍ക്കാലിക ശൗചാലയങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നിര്‍ദേശ പ്രകാരം പഞ്ചാത്ത് ഡെപ്യുട്ടി ഡയറക്ടര്‍ പി.എന്‍. അബൂബക്കര്‍ സിദ്ധിക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.  പല ക്യാമ്പുകളിലും…

വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റുകളും ആധാരം അടക്കമുള്ള വിവിധ രേഖകളും സൗജന്യമായി നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനം ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഇതിനായി പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കും. തിരുവല്ല…

വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. വീടുകള്‍ വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിട സുരക്ഷയും ഗ്യാസ്-വൈദ്യുതി സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തണം. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലെ മാലിന്യങ്ങള്‍…

എയര്‍ഫോഴ്സിന്റെ ഒരു ഹെലികോപ്ടര്‍ അപ്പര്‍കുട്ടനാട്ടില്‍ ഇന്നു രാവിലെ മുതല്‍ ഭക്ഷണ വിതരണം നടത്തിവരുന്നു. ഭക്ഷണം വിതരണം ചെയ്തതിനു ശേഷം കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നുണ്ട്. ഇതിനു പുറമേ കൊച്ചിയില്‍ നിന്നും ഒഎന്‍ജിസിയുടെ…

പത്തനംതിട്ട: അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഇന്നു വൈകുന്നേരത്തോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതിനായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്കു പുറമേ നേവിയുടെ പതിനഞ്ച് ബോട്ടുകള്‍ വ്യോമ മാര്‍ഗം…

ജില്ലയിലെ അഞ്ഞൂറോളം വരുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന് വിവിധ വകുപ്പുകളിലെ 1500 ജീവനക്കാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഓരോ ക്യാമ്പിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മൂന്ന് ജീവനക്കാരായിരിക്കും…

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിക്കുന്ന ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ച് കാലതാമസം കൂടാതെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതിന് ജില്ലയില്‍ അടൂര്‍ മര്‍ത്തോമ്മ യൂത്ത് സെന്റര്‍ കേന്ദ്രമാക്കി പ്രധാന ഹബ്ബ് പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമേ…