പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നവര്‍ അംഗീകൃത കേന്ദ്രങ്ങളിലാണ് ഇവ എത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ മര്‍ത്തോമ…
പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത കര്‍ശനമായി ഉറപ്പാക്കും. ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിന് ആവശ്യത്തിന് സാധനങ്ങള്‍ ജില്ലയിലേക്ക്…
പത്തനംതിട്ട :സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. അമിതവില ഈടാക്കുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അമിതവില ഈടാക്കിയതായി ബോധ്യപ്പെട്ടാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കും. ഒരു സാധനത്തിനും അമിതമായി…
പത്തനംതിട്ട ജില്ലയിലെ 518 ദുരിതാശ്വാസ ക്യാമ്പുകളിലായി 34020 കുടുംബങ്ങളിലെ 129187 പേര്‍ കഴിയുന്നു. തിരുവല്ല താലൂക്കിലെ 296 ക്യാമ്പുകളിലായി 22965 കുടുംബങ്ങളിലെ 88537 പേരും കോഴഞ്ചേരി താലൂക്കിലെ 103 ക്യാമ്പുകളിലായി 3783 കുടുംബങ്ങളിലെ 15369 പേരും…
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സേവനത്തിനായി നിയോഗിക്കുന്ന കണ്‍ട്രോള്‍ റൂമായ മെഡിക്കല്‍ ഹബ്ബിലേക്ക് സ്വയംസന്നദ്ധരായി 136 ഡോക്ടര്‍മാരും 64 നഴ്‌സുമാരും എത്തി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമിന്റെ ഭാഗമായി. അടൂരിലെ മെഡിക്കല്‍ ഹബ്ബില്‍ എത്തിയ…
പത്തനംതിട്ട: പ്രളയദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി പൊലീസ്. ഡി ഐ ജി ഷെഫിന്‍ അഹമ്മദ്, ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ പൊലീസ് പ്രളയ ബാധിതര്‍ക്ക് ആശ്വാസമേകാന്‍ രാവും പകലുമില്ലാതെ പ്രവര്‍ത്തിക്കുന്നത്. അഡ്മിനിസ്‌ട്രേഷന്‍…
പ്രളയദുരിതം മൂലം ഭക്ഷണസാധനങ്ങള്‍ ലഭ്യമല്ലാത്ത അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ സ്ഥാപനത്തിന്റെ പേര്, ബന്ധപ്പെടേണ്ട നമ്പര്‍, കുട്ടികളുടെ എണ്ണം, ആവശ്യമായ ഭക്ഷണസാധനത്തിന്റെ അളവ് എന്നീ വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍…
പത്തനംതിട്ട ജില്ലയിലെ ആറ് സര്‍ക്കാര്‍ ആശുപത്രികളില്‍ പാമ്പ് വിഷത്തിനെതിരെയുള്ള ആന്റി സ്‌നേക്ക് വെനം എത്തിച്ചു. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ പാമ്പുകടിയേറ്റ് ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ ആന്റി സ്‌നേക്ക് വെനം ലഭ്യമാക്കുന്നതിനാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട,…
പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വളരെ ചുരുക്കം ആളുകളെയാണ് ഇനി രക്ഷപ്പെടുത്താനുള്ളത്. ഇന്നു കൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഹെലികോപ്ടറും ബോട്ടുകളും മുഖേന പ്രളയക്കെടുതിക്കിരയായവര്‍ക്കുള്ള ഭക്ഷണ വിതരണം…
പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനായിരിക്കും ഇനി മുന്‍ഗണന നല്‍കുകയെന്ന് ജില്ലാ കളക്ട ര്‍ പി.ബി. നൂഹ് പറഞ്ഞു. ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍…