മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊടുമണ്‍ ഇടത്തിട്ടയിലെ വിമുക്ത ഭടന്മാര്‍. കൊടുമണ്‍ ഇടത്തിട്ട എക്‌സ് സര്‍വീസ് അസോസിയേഷന്‍ യൂണിറ്റിലെ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 35000 രൂപ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി വിജയന്‍ ജില്ലാ…

പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും അളവും ഗുണനിലവാരവും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി ലീഗല്‍ മെട്രോളജി…

സര്‍ക്കാര്‍ ഓഫീസുകളുള്‍പ്പെടെയുള്ള വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനകരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍.…

കൈത്തറി വസ്ത്രങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി നവംബര്‍ 17ന് കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെയിന്റിംഗ് മത്സരം നടത്തും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ…

സംസ്ഥാന കൈത്തറി വസ്ത്ര വികസന വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും സംയുക്തമായി തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ നിന്നുള്ള പ്രാഥമിക കൈത്തറി സംഘം ജീവനക്കാര്‍, ഹാന്റക്‌സ്, ഹാന്‍വീവ്, വ്യവസായ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍…

പ്രളയാനന്തരം വീടുകളില്‍ അടിഞ്ഞുകൂടിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് തിരുവല്ല നഗരസഭ. ആദ്യഘട്ടത്തില്‍ നഗരസഭയിലെ 35 വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച അഞ്ച് ലോഡ് ഇ- മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറിയത്.…

 പത്തനംതിട്ട ജില്ലയില്‍ ഏത് സമയത്തും ആവശ്യമായവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ ജില്ലാ പോലീസിന്റെ ബ്ലഡ് ഡൊണേറ്റിംഗ് കോപ്‌സ്. പോലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആറന്മുള എംഎല്‍എ…

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള എന്റെ മണിമലയാര്‍ പദ്ധതിയുടെ ഭാഗമായ  ജനകീയ കൂട്ടായ്മ കൊച്ചുതോടിനെ വീണ്ടെടുക്കുന്നതിന് പുഴ പഠന യാത്ര നടത്തി. തിരുവല്ല നഗരസഭ പ്രദേശത്തെ കറ്റോട് നിന്നുമാണ് യാത്ര ആരംഭിച്ചത്. തലപ്പാല, കല്ലുമൂല…

മല്ലപ്പള്ളി-പുല്ലാട് റോഡിലെ പഴയപൈപ്പുകള്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നതിന് ഏഴു കോടി രൂപാ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ മല്ലപ്പള്ളി-പുല്ലാട് റോഡിന്റെ നവീകരണ…

പത്തനംതിട്ട ജില്ലയിലെ കാര്‍ഡുടമകള്‍ക്ക് ഒക്ടോബര്‍ മാസം വിതരണം ചെയ്യുന്നതിന് 8772 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. 7541 മെട്രിക് ടണ്‍ അരിയും 531 മെട്രിക് ടണ്‍ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 3414 മെട്രിക് ടണ്‍ അരി…