ആദ്യമഴയില്‍ ക്യാമ്പാക്കിയ സ്‌കൂളിന്റെ മച്ചില്‍ അഭയം തേടിയ അനുഭവമാണ് മല്ലപ്പുഴശ്ശേരി കല്ലാശാരിപ്പറമ്പില്‍ ഉഷയ്ക്കും കുടുംബത്തിനും പറയാനുള്ളത്. ഒടുവില്‍ രക്ഷക്കെത്തിയ  മത്സ്യത്തൊഴിലാളികളോടും സൈനികരോടുമുള്ള നന്ദിയും. മഴവെള്ളമിറങ്ങുമ്പോള്‍ ക്യാമ്പ് വിടാനിരിക്കുകയായിരുന്നു . പെട്ടെന്ന് വന്നെത്തിയ വെള്ളത്തിലാണ് എം…

വെള്ളപ്പൊക്ക കെടുതിക്കിരയായി ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ശുചീകരണവുമായി ബന്ധപ്പെട്ട് തിരുവല്ല താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത…

പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന മറ്റ് വകുപ്പ് ജീവനക്കാര്‍ക്കും ആഗസ്റ്റ് 24 മുതലുള്ള പൊതുഅവധി ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കലക് ടര്‍ പി ബി…

വിശപ്പകറ്റാന്‍ പച്ചരിയും തേങ്ങയും കഴിച്ച് വീടിന്റെ ടെറസില്‍ 24 മണിക്കൂര്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ആറന്‍മുള മല്ലപ്പുഴശ്ശേരി വേട്ടോക്കോട്ടില്‍ ഫിലിപ്പോസ് വര്‍ഗീസ്. 15ന് വൈകിട്ട് വെള്ളംകയറി തുടങ്ങുമ്പോള്‍ കരുതിയില്ല അത് തങ്ങളുടെ ഓടിട്ട വീടിനെ…

ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴഞ്ചേരി തെക്കേമലയിലെ എംജിഎം ആഡിറ്റോറിയത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പിലെ ഓരോരുത്തരുടെയും അടുത്തെത്തി വിവരങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രിയോട് പ്രളയക്കെടുതിയില്‍ തങ്ങള്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ നിറകണ്ണുകളോടെ ഇവര്‍ വിവരിച്ചു.…

പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളിലെ 50,157 വീടുകള്‍ ശുചീകരിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ശുചിത്വമിഷന്‍,   ഹരിതകേരളം മിഷന്‍, മൃഗസംരക്ഷണവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് പ്രളയബാധിത മേഖലകളില്‍…

പ്രളയജലത്തില്‍ വീടുകളും മറ്റും നഷ്ടപ്പെട്ടവരുടെ പുനരധിവാസം സമയബന്ധിത മായി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതോടെ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ശുചീകരണം യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് വീടുകളിലേക്ക് മടങ്ങുന്നവരെ സഹായിക്കുന്നതിനു ള്ള നടപടികളിലുമാണ്…

 പത്തനംതിട്ട:  ഇവിടെയെല്ലാമുണ്ട് സാര്‍, പക്ഷെ വീട്ടിലെത്തിയാല്‍ എന്തുചെയ്യും ഇവിയെല്ലാമുണ്ട് സര്‍, പക്ഷെ വീട്ടിലേക്ക് മടങ്ങിയാല്‍ ഞങ്ങള്‍ എന്തു ചെയ്യും. ഉപ്പുപാത്രം വരെ പ്രളയജലം കൊണ്ടുപോയി. ആറന്മുള ലക്ഷ്മിപാര്‍വതിയില്‍ ലത എന്ന വീട്ടമ്മ മുഖ്യമന്ത്രി പിണറായി…

ദുരന്തത്തില്‍ കാട്ടിയ ഐക്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും തുടരണം - മന്ത്രി മാത്യു ടി.തോമസ് ഈ നൂറ്റാണ്ടില്‍ ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍  ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ ഐക്യം ഒരു പോറലുമേല്‍ക്കാതെ ദുരിതാശ്വാസ…

പത്തനംതിട്ട: ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വീടുകളുടെ ശുചീകരണം ആരംഭിച്ചു.പ്രളയത്തിന് ശാഷം വീടുകളിലേക്ക് മടങ്ങുന്നവര്‍ അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചീകരണമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കുടുബശ്രീ ശുചീകരണത്തിന് മുന്നിട്ടിറങ്ങുന്നത്. ജില്ലയിലെ 1508…