ഏഴംകുളം പഞ്ചായത്തില്‍ കാടുകയറിയും മാലിന്യം നിറഞ്ഞും ഉപയോഗശൂന്യമായി കിടക്കുന്ന അറുകാലിക്കല്‍ ഈഴത്തോട് ചിറയ്ക്ക് ശാപമോക്ഷം. ഈഴക്കോട് ചിറ മത്സ്യവളര്‍ത്തല്‍ കേന്ദ്രമാക്കി മുഖം മിനുക്കാനൊരുങ്ങുകയാണ് ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡിലാണ് ഈഴക്കോട് ചിറ. 125 മീറ്റര്‍…
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ രാഷ് ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുന്നവരെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് രാജു എബ്രഹാം എം എല്‍ എ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികാചരണത്തോട് അനുബന്ധിച്ച് നടത്തിയ…
സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ യുവാക്കളെയും, വിദ്യാര്‍ഥികളെയും ലഹരിയുടെ മേഖലയില്‍ നിന്നും കായിക വിനോദത്തിലൂടെ കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ''കായിക ലഹരിയിലൂടെ ജീവിത ലഹരി'' എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട്…
ഒരു കാലത്ത് കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ അതേപടി ക്യാന്‍വാസില്‍ പകര്‍ത്തി കാഴ്ചക്കാര്‍ക്ക് കൗതുകമൊരുക്കി സമൂഹചിത്രരചന. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഡിറ്റോറിയത്തിലാണ് കേരളത്തെ കാര്‍ന്നുതിന്ന ദുരാചാരങ്ങളെയും…
കുടിവെള്ളത്തിന് പോലും അയിത്തം നിലനിന്നിരുന്ന നാട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ വിവരപൊതുജനസമ്പര്‍ക്ക വകുപ്പ് ഒരുക്കിയ ചരിത്ര ചിത്രപ്രദര്‍ശന വേദിയിലാണ് കേരളത്തിന്റെ ഇരുള്‍നിറഞ്ഞ ചരിത്രത്തിന്റെ ഏടുകള്‍ പ്രതിഫലിപ്പിരിക്കുന്നത്.…
അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരള ജനത നേടിയെടുത്ത അവകാശങ്ങള്‍ ആരുടെ മുന്നിലും അടിയറവ് വയ്ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ എസ്എന്‍ഡിപി…
ക്ഷേത്രപ്രവേശന വിളംബരം കേരളത്തിന്റെ നവോഥാന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നുവെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ ഇന്ന് മുതല്‍ നടക്കുന്ന ആഘോഷപരിപാടികളുടെ മുന്നോടിയായുള്ള വിളംബര ഘോഷയാത്രയില്‍…
സ്‌കൂള്‍ അന്തരീക്ഷം പഠന സൗഹൃദമാക്കുകയും അങ്ങനെ പഠന പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സമഗ്രശിക്ഷ ജില്ലയിലെ വിദ്യാലയങ്ങളില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.…
പതിനായിരങ്ങള്‍ക്ക് അറിവ് പകര്‍ന്ന ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഇളംഗമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. എഴുപത് വര്‍ഷം പാരമ്പര്യമുള്ള വിദ്യാലയം ആധുനിക കാലഘട്ടത്തിന്…
നാട്ടുകടവ് പാടം ഇനി ഹരിതാഭമാകും... 24 വര്‍ഷമായി തരിശായി കിടന്ന പാടശേഖരത്ത് തിരുവല്ല നഗരസഭയുടേയും കവിയൂര്‍ പഞ്ചായത്തിന്റെയും ഹരിതകേരള മിഷന്റേയും പാടശേഖരസമിതിയുടേയും സംയുക്ത സഹകരണത്തോടെ കൃഷിയിറക്കുന്നു. നിലമൊരുക്കലിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍…
