മണ്ഡലമകര വിളക്ക് തീര്‍ഥാടന കാലത്തും മാസപൂജ സമയത്തും ശബരിമലയിലും പരിസരത്തും ശുദ്ധജലവിതരണം ഉറപ്പാക്കുന്ന സീതത്തോട്- നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തന സജ്ജമായി. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 27ന് രാവിലെ 11ന് നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ്…

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ- പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ് ടു /എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന്…

പന്തളം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് 2025 ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍:…

പത്തനംതിട്ട ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്ക് ക്യാമറ ബാറ്ററി വാങ്ങി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ മൂന്ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.…

സാമൂഹിക നീതി വകുപ്പിന്റെ നഷാ മുക്ത് ഭാരത് അഭിയാന്‍  പദ്ധതിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയതല ടാലന്റ് ഹണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒന്നാംഘട്ടമായ ജില്ലതല ക്വിസില്‍ MyGov പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ജില്ലാതല…

പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  താലൂക്ക്, റേഷന്‍ കട നമ്പര്‍, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം…

പത്തനംതിട്ട ജില്ലാ ഭാഗ്യകുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകള്‍ക്കും മെഡിക്കല്‍, എഞ്ചിനിയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍ ബിരുദം,…

'ജലമാണ് ജീവന്‍' കാമ്പയിന്‍ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം കൊറ്റനാട് എസ്.വി.എച്ച്.എസ്.എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപി നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍, ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് കാമ്പയിന്‍ നടത്തുന്നത്. കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 100 വീടുകളിലെ…

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 25 രാവിലെ ഒമ്പത് മുതല്‍ റാന്നി വൈക്കം ഗവ.യു.പി സ്‌കൂളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8714699499

പത്തനംതിട്ട ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്ക് ക്യാമറ ബാറ്ററി വാങ്ങി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ മൂന്ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.…