പുതുവത്സരത്തിന്റെ പൊൻപുലരിയിൽ മുതിർന്നവർക്കായി സ്നേഹ സംഗമം ചേർന്നു. സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും നോബൽ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡൻസിലെ മുതിർന്ന പൗരന്മാർക്കായുള്ള "നക്ഷത്രസംഗമം 2022"- ആണ്…

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്രമായ വികസന കാഴ്ചപ്പാടാണ് സർക്കാരിന്റേതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണ സമിതി രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ജീവനം…

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ എംജി റോഡ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. നാലാം വാർഡ് എംജി റോഡ് പരിസരത്ത് 72 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടിവെള്ള പദ്ധതിക്കായി അഞ്ച് മീറ്റർ വ്യാസമുള്ള കിണറും 25,000…

കൊടകര പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗത്തിലെ 45 കുടുംബങ്ങൾക്കാണ് ടാങ്കുകൾ വിതരണം ചെയ്യുന്നത്. ആദ്യഗഡുവായി 12 കുടുംബങ്ങൾക്കുളള വിതരണമാണ് നടന്നത്. 2022-23 സാമ്പത്തിക വർഷത്തെ വാർഷിക…

സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ) 2022-23 സാമ്പത്തിക വർഷത്തെ മൂന്നാംപാദ യോഗം ചേർന്നു.…

പരിശീലനം 23 വാർഡുകളിൽ നിന്നായി 400 വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. നീന്തൽ പഠിക്കേണ്ടതിന്റെ…

ഇരിങ്ങാലക്കുട നഗരവുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ പ്രാദേശിക സർക്കുലർ സർവീസ് സാധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. എംഎൽഎയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15…

നമ്മുടെ നാട്ടിലെ അമ്പലക്കുളങ്ങളും കാവുകളും സംരക്ഷിക്കാൻ പ്രത്യേകമായ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം - പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ - പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ…

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കരുതൽ ഡോസ് വാക്‌സിൻ എടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നിർദ്ദേശം. ജില്ലയിൽ കരുതൽ ഡോസ് എടുക്കേണ്ടവരിൽ 20 ശതമാനം…

സംരംഭകരെ സൃഷ്ടിക്കാൻ പരിശീലനവുമായി മുരിയാട് ഗ്രാമപഞ്ചായത്ത് എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. മുരിയാട് പഞ്ചായത്തിന്റെയും ഖാദി വിദ്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പേപ്പർ…