ആരോഗ്യ മേഖല കോവിഡ് പോലുള്ള വിവിധ രോഗങ്ങളെയും പ്രതിസന്ധികളെയും നേരിടുന്ന കാലഘട്ടമാണിതെന്നും ആശുപത്രിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും സംയോജിപ്പിച്ച് കൊണ്ടുപോകണമെന്നും റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ സംഘടിപ്പിച്ച ഡോ. ജോസ്…

ക്ഷീരമേഖല പുത്തൻ ഉണർവിന്റെ പാതയിൽ : മന്ത്രി ജെ ചിഞ്ചുറാണി സംസ്ഥാനത്തെ ക്ഷീരവികസന രംഗത്തെ സമ​ഗ്ര വികസനം ലക്ഷ്യമിട്ട്  ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2022-23 സംസ്ഥാന ക്ഷീരകർഷക സംഗമത്തിന് വേദിയാകാൻ ത്യശൂർ ജില്ല.…

ലൈബ്രറി കൗൺസിലിന്റേത് അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം: മന്ത്രി ആർ ബിന്ദു സമൂഹത്തിൽ കടന്നുകൂടുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധമാണ് ലൈബ്രറി കൗൺസിൽ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.…

ഊർജ്ജ കിരൺ - ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ മണലൂർ നിയോജക മണ്ഡല തല ഉദ്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള ,സെൻ്റർ ഫോർ…

ദ്രുതഗതിയിൽ വിവരങ്ങൾ കൈമാറാൻ ഹാം സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിച്ച് ചാലക്കുടിയിലെ മോക്ക് ഡ്രിൽ. ആറാട്ട് കടവിൽ നടന്ന പ്രളയ ബാധിത മോക്ക് ഡ്രില്ലിലാണ് വിവരങ്ങൾ ദ്രുതഗതിയിൽ കൈമാറുന്നതിന് ഹാംസ സാങ്കേതിക വിദ്യ…

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കോൺഫ്രൻസ് ഹാൾ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി 2021-22 സാമ്പത്തിക വർഷത്തിലുൾപ്പെടുത്തി 11,64,138 രൂപ വിനിയോഗിച്ചാണ് കോൺഫ്രൻസ് ഹാൾ നവീകരിച്ചത്. നവീകരിച്ച കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനം…

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആൻഡ് കേരഫെഡ്, വിഎഫ്പിസികെ, സ്വാശ്രയ കർഷക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പച്ചത്തേങ്ങ സംഭരണ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. അന്നമനട സ്വാശ്രയ കർഷക സമിതി പരിസരത്ത് നടന്ന…

കായിക രംഗത്ത് കുത്തിപ്പിനൊരുങ്ങാൻ തയ്യാറെടുത്ത് വെള്ളാങ്ങല്ലൂർ. ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകുന്ന ഗെയിംസ് ഫെസ്റ്റിവൽ പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പുകൾക്ക് തുടക്കമായി. കേരളോത്സവങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിന് ബ്ലോക്ക്‌ തല ടീമിനെ…

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുണ്ടങ്കോട് കോളനി നിവാസികൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ നവീകരിച്ചു നൽകി ജില്ലാ പഞ്ചായത്ത്. തൃശൂർ ജില്ലാ പഞ്ചായത്ത് 2022 - 23 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കിണർ നവീകരിച്ചത്. കിണറിന് സംരക്ഷണഭിത്തിയും…

അടാട്ട് ഗ്രാമപഞ്ചായത്തിലെ ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചു. 100 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയത്തിലെ കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി സ്കൂൾ പിടിഎ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് സേവ്യർ…