ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ശാക്തീകരണത്തിന് വിപുലമായ പരിപാടികൾ: മന്ത്രി കെ രാജൻ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റസിഡൻഷ്യൽ സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പിന് തുടക്കം. ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളിൽ…
തൃശൂർ കോർപ്പറേഷന്റെ സൗന്ദര്യവത്കരണത്തിനായി ഐ ലൗ തൃശൂർ പദ്ധതി നടപ്പാക്കും. പദ്ധതിക്ക് ഒരു കോടി രൂപ എം പി ഫണ്ടിൽ നിന്നും നൽകുമെന്ന് ടി എൻ പ്രതാപൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന എംപി ലാഡ്…
കേരമേഖലയെയും കേരകർഷകരെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും തെങ്ങിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കർഷകർ ശ്രമിക്കണമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്,…
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലും കേരള മീഡിയ അക്കാദമിയും ചേര്‍ന്ന് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാധ്യമ സാക്ഷരതാ ശില്‍പശാലയ്ക്ക് പീച്ചിയില്‍ തുടക്കമായി. കേരള ഫോറസ്റ്റ്…
പുന്നയൂർക്കുളം പഞ്ചായത്തിലെ ചമ്മന്നൂർ കൊട്ടിലിങ്ങൽ കോളനി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നാടിന് സമർപ്പിച്ചു. ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്.…
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി 'വാർത്താലാപ്' മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക…
തദ്ദേശീയതയിലൂന്നിയ പരിവർത്തിത കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്ത്, വിളക്രമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, സാലിം അലി ഫൗണ്ടേഷൻ, തണൽ തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിത്തുത്സവം 2023 സമാപിച്ചു. സമാപന സമ്മേളനം…
പോളണ്ടിൽ കുത്തേറ്റു മരിച്ച ഒല്ലൂർ സ്വദേശി സൂരജിൻ്റെ കുടുംബത്തെ റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. ചിറ്റിശ്ശേരി സ്മരണ ജംഗ്ഷനിലെ ഓട്ടുകമ്പനിക്ക് സമീപത്തെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. ഏറ്റവും വേഗതയിൽ മൃതദേഹം…
ദേശീയപാത 66ന് സ്ഥലം വിട്ടുനൽകിയവർക്ക് ബാക്കി നിൽക്കുന്ന സ്ഥലത്തേക്ക് പ്രവേശന അനുമതിക്കായി അപേക്ഷിക്കാനുള്ള നടപടികൾ ലഘൂകരിക്കാൻ തീരുമാനമായി. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും www.morthnoc.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി…
കായിക കേരളത്തിന് കുതിപ്പേകാൻ കുന്നംകുളം ഒരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക മത്സരങ്ങൾ നടത്തുന്നതിനും വേഗതയേറിയ കായിക താരങ്ങളെ കണ്ടെത്തുന്നതിനും കുന്നംകുളം സീനിയർ ഗ്രൗണ്ടും വോളിബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ മത്സരങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയവും തയ്യാറായി…