ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ആവിഷ്ക്കരിച്ച റിഹാബിലിറ്റേഷൻ സെന്റർ എന്ന ആശയം യാഥാർത്ഥ്യമാക്കി മതിലകം ബ്ലോക്ക് പഞ്ചായത്ത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജൂൺ 4ന് ഉന്നത…

പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി…

പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി…

സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഉന്നത നിലവാരത്തിലേയ്ക്ക് ഉയരണമെന്ന് പട്ടികജാതി- പട്ടികവർഗ - പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന സ്കൂളുകളായി മാറാൻ എം ആർ എസുകൾക്ക്…

ജോലിഭാരത്തിനൊപ്പം അടുക്കളഭാരം ക്ലേശകരമാകുന്നവർക്ക് രുചികരമായ ഭക്ഷണം ഇനി വീട്ടുമുറ്റത്ത് എത്തും. പൊന്നാനിയിലും ബാലുശ്ശേരിയിലും ആരംഭിച്ച് വിജയം കണ്ട  'പൊതുഅടുക്കള' പദ്ധതി കൂടുതൽ ജനകീയമാക്കാനൊരുങ്ങി കുന്നംകുളം നഗരസഭ.ഒരു അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത്  നഗരസഭയിൽ പൊതുരുചി…

സംസ്ഥാന വനിതാ കമ്മീഷൻ ത്യശൂർ ജില്ലയിൽ അദാലത്ത് സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന അദാലത്തിൽ 90 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്. അതിൽ 20 കേസുകൾ തീർപ്പാക്കി. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട ആറ് കേസുകൾ മാറ്റിവച്ചു. അടുത്ത…

ചെറുകുന്ന് ജി.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂമന്ത്രി കെ രാജൻ നിർവ്വഹിച്ചു. പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം…

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ''പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്റെ'' ഭാഗമായി ജില്ലയിലെ 13 കുട്ടികള്‍ക്ക് സഹായം കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി പങ്കെടുത്ത് കുട്ടികളോട് സംസാരിച്ച…

ജനകീയ കൂട്ടായ്മയിൽ മുഖം മിനുക്കി കുരുന്നുകളെ വരവേറ്റ് തിരുത്തിപറമ്പിലെ അങ്കണവാടി. തകർച്ചയുടെ വക്കിലായിരുന്ന വടക്കാഞ്ചേരി നഗരസഭയിലെ 29-ാം ഡിവിഷനിലെ (തിരുത്തിപറമ്പ് സെന്റർ) 155-ാം നമ്പർ അങ്കണവാടിയാണ് ജനകീയ കൂട്ടായ്മയിലൂടെ അതിജീവന പാത കണ്ടെത്തിയത്. നഗരസഭയുടെ…

പാമ്പാടി സര്‍ക്കാര്‍ സ്‌ക്കൂളിന്റെ പുതിയ എല്‍ പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍…