ലോക പരിസ്ഥിതി ദിനത്തില്‍ നാടാകെ നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തും. ഹരിത കേരള മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി ഒരുക്കിയ പച്ചത്തുരുത്ത്…

വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ഗവ. ബോയ്‌സ് എല്‍ പി സ്‌കൂളും ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സ്‌കൂള്‍ കുട്ടിയെയും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍…

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയ്ക്ക് കീഴിലെ എല്ലാ വാർഡുകളിലേയ്ക്കും 55 വൃക്ഷത്തൈകൾ വിതരണം ചെയ്ത് കൊടുങ്ങല്ലൂർ നഗരസഭ. നെല്ലി, ഞാവൽ, എലഞ്ഞി, പൂവരശ്, സീതപ്പഴം കണിക്കൊന്ന, നീർമരുത്, നാരകം, രക്തചന്ദനം, പ്ലാവ്, പേര തുടങ്ങി…

മാനസിക വൈകല്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പകർന്ന് ജീവിതത്തിന് പുതിയ പ്രതീക്ഷ നൽകി ജില്ലാ മാനസികാരോഗ്യകേന്ദ്രം. താളം തെറ്റിയ മനസുമായി എത്തുന്ന അന്തേവാസികൾക്ക് ഉപജീവനമാർഗം ഒരുക്കി നൽകിയാണ് മാനസികാരോഗ്യകേന്ദ്രം മാതൃകയാകുന്നത്. ഒക്യുപ്പേഷണൽ തെറാപ്പി ആന്റ് റീഹാബിലിറ്റേഷൻ…

ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി യുവജന കാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവ കേന്ദ്രയും ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല സൈക്കിള്‍ റാലി ടി എന്‍ പ്രതാപന്‍ എം പി ഫ്‌ളാഗ്…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവകേന്ദ്ര മുഖേന ലോക സൈക്കിള്‍ ദിനമായ ഇന്ന് (ജൂണ്‍ 3) രാജ്യത്തുടനീളം സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കുന്നു.…

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കി കുടുംബശ്രീ പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ വകുപ്പ്, കെ.ബി.പി.എസ് എന്നിവയുമായി ചേര്‍ന്നാണ് കുടുംബശ്രീ പാഠപുസ്തക വിതരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തൃശൂര്‍ ജില്ലയിലെ പാഠ പുസ്തക ഹബ്ബായ…

തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന ഓരോ മനുഷ്യന്റെയും സ്വപ്നങ്ങള്‍ക്ക് ചിറകേകുകയാണ് ചൂണ്ടല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ രായമരയ്ക്കാര്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ. ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി സ്വരൂപിക്കാന്‍…

വിദ്യാലയ ഓർമ്മകൾ പങ്കുവെച്ച് ജില്ലാ കലക്ടറും അക്കാദമിക് തലത്തിൽ മാത്രമല്ല ജീവിതത്തിലും ഉയർച്ച കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ട് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ.…

സിവിൽ സർവീസ് പരീക്ഷയിൽ 66-ാമത് റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അഖിൽ വി മേനോനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി അഭിനന്ദിച്ചു. നാടിനെയും നാട്ടുകാരെയും ചേർത്ത്…