സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്തുണ്ടായത് വലിയകുതിച്ചുചാട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. റീബിൽഡ് കേരള ഇനീഷേറ്റീവിലൂടെയും കിഫ്ബിയിലൂടെയും റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ എന്നിവ ഉയർന്ന നിലവാരത്തിലെത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ…

പിന്തുണഗ്രാമങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് സ്ഥിരവരുമാനം ഉറപ്പു വരുത്താനായി തൊഴിൽ പരിശീലനങ്ങൾ നൽകുമെന്നും അതിനായി സംസ്ഥാനത്ത് പിന്തുണഗ്രാമങ്ങൾ (അസിസ്റ്റീവ് വില്ലേജ് ) ഒരുക്കുമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ…

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സോയില്‍ ലക്ഷ്യപ്രാപ്തിക്കായി നടത്തുന്ന മാതൃകാ മണ്ണ് പദ്ധതിക്ക് വടക്കേക്കാട് പഞ്ചായത്തില്‍ തുടക്കം. പദ്ധതിയുടെ ഭാഗമായി മണ്ണാരോഗ്യ കാര്‍ഡുകളുടെ വിതരണോദ്ഘാടനം (സോയില്‍ ഹെല്‍ത്ത് കാര്‍ഡ്) എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച്…

പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുപ്പിടിപ്പിക്കുന്നതിനൊപ്പം വർഷങ്ങൾക്ക് മുൻപ് നട്ട മരത്തെ സംരക്ഷിച്ച് വേറിട്ട മാതൃകയായി വടക്കാഞ്ചേരി നഗരസഭ. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ കോമ്പൗണ്ടിലെ മൂന്ന് ഞാവൽ മരങ്ങളാണ് മുറിച്ച് നീക്കാതെ നഗരസഭയുടെ നേതൃത്വത്തിൽ പിഴുതെടുത്ത്…

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളുടെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ…

പരിസ്ഥിതി ദിനത്തിൽ പുനർജനി പദ്ധതിയുമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ  21 വാർഡുകളിലും പച്ചത്തുരുത്തും ഫലവൃക്ഷത്തോട്ടവും ജൈവ കവചവും പുനർസൃഷ്ടിക്കാനാണ് പുനർജനി പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. നാമവശേഷമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെയും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെയും നിലനിർത്താൻ ദേശീയ ഗ്രാമീണ…

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അഴീക്കോട്‌ തീരദേശ പൊലീസും  ഫ്രണ്ട്സ് അഴീക്കോടും സംയുക്തമായി മുനക്കൽ ബീച്ച് വൃത്തിയാക്കി. ബീച്ചിന്റെ വശങ്ങളിൽ മരങ്ങൾ വെച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന…

വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങൾക്ക് ആവാസ വ്യവസ്ഥ ഒരുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുമായി വരവൂർ ഗ്രാമപഞ്ചായത്ത്.പന്ത്രണ്ടാം വാർഡിലെ കൊറ്റുപുറത്തുള്ള കോഴിക്കോട്ട് കുളത്തിന്റെ സമീപമാണ് പദ്ധതി നടപ്പാക്കുന്നത്.  20 ഓളം കുളവെട്ടി തൈകളാണ് നട്ടുപിടിപ്പിച്ചത്.അൻപതിലധികം വരുന്ന…

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 5000 വൃക്ഷ തൈകൾ വിതരണം ചെയ്ത് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിനെ ഹരിതാഭമാക്കാൻ അണ്ടത്തോട് പ്ലാന്റ് നഴ്സറി. ഓരോ വാർഡിലേയ്ക്കും 180 തൈകൾ വീതം വിതരണം ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്. ബാക്കിവരുന്ന  തൈകൾ പൊതുയിടങ്ങിലും റോഡരികിലും വച്ചുപിടിപ്പിക്കും.…

ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി ജില്ലാ കലക്ടറും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹീല്‍ -ദൈ തൃശൂര്‍- ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ (Heal-thy Thrissur) ഏറ്റെടുത്ത് തൃശൂര്‍ ജില്ല. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജില്ലയൊട്ടാകെ…