പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ച് ജില്ലാകലക്ടർ ഹരിത വി കുമാർ. വില്ലടം ഗവ.ജി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ഓർമ്മമരമായി മാവിൻതൈ നട്ടുമാണ് ജില്ലാ കലക്ടർ…

മതിലകം ബ്ലോക്ക്തല 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തുടക്കം. മതിലകം ഗ്രാമപഞ്ചായത്തിലെ പൊക്ലായില്‍ തരിശായി കിടന്ന അഞ്ച് ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് പദ്ധതി…

കുടുംബശ്രീ മാതൃകയില്‍ സംസ്ഥാനത്ത് ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെട്ട ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. 2022-23 സാമ്പത്തിക വര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനതല തീറ്റപ്പുല്‍ ദിനാചരണം താണിക്കുടം…

സ്ത്രീ സുരക്ഷയ്ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ച് പോർക്കുളം ഗ്രാമപഞ്ചായത്ത്. പോർക്കുളം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുന്നംകുളം ജനമൈത്രി പൊലീസാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. സ്തീകൾക്കും കുട്ടികൾക്കും സ്വയം സംരക്ഷണം ഉറപ്പാക്കുക, പെൺകുട്ടികളെ സ്വയം…

വിദ്യാർത്ഥിക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതിനെ തുടർന്ന് പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ ഗുണനിലവാരം ഉറപ്പുവരുത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കയ്പമംഗലം മണ്ഡലത്തിലെ സ്കൂളുകളിൽ സന്ദർശനം നടത്തി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ…

പാഴായി വഴിയോരത്തും തണലൊരുങ്ങുന്നു. നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ പ്രദേശത്ത് 50 വൃക്ഷത്തൈകൾ നട്ടു. കണിക്കൊന്ന, ഉങ്ങ്, മണിമരുത് , നെല്ലി, ബദാം എന്നീ തൈകളാണ് വഴിയോരത്ത് തണൽ ഒരുക്കുന്നതിന്റെ…

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അരണാട്ടുകര ഗവ.യു.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തില്‍ സന്ദര്‍ശനം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട്…

ശൈശവ വിവാഹത്തിന്റെ ദൂഷ്യഫലങ്ങളും വിഷയത്തിന്റെ കാലിക പ്രസക്തിയും ചര്‍ച്ച ചെയ്ത്'ശൈശവ വിവാഹ നിരോധന നിയമം' ഏകദിന ശില്‍പശാല. സംസ്ഥാന വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു വികസന ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ്…

തൃശൂര്‍ ജില്ലാ ആരോഗ്യ വകുപ്പിന്റേയും വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ…

ലോക പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും വിതരണം ചെയ്യുന്നതിന് 5000 ഫലവൃക്ഷതൈകള്‍ ഒരുക്കി നടത്തറ ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്സറി വൃക്ഷതൈ…