ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ നവീകരിച്ച ഒളരിക്കരയിലെ നല്ലെണ്ണ ഉല്‍പാദന യൂണിറ്റിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. ഖാദി മേഖലയുടെ ഉണര്‍വിനായും നവീകരണത്തിനായുമുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത്…

മൂർക്കനിക്കര ഗവ യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നിർമ്മിച്ച പുതിയ കിച്ചൺ കോംപ്ലക്സ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോൾ സർക്കാരിന് പിൻതുണ…

സാധാരണക്കാർക്കും വികസനത്തിന്റെ നേട്ടം ലഭ്യമാക്കുന്ന കാഴ്ചപ്പാടാണ് വേണ്ടതെന്ന് ദേവസ്വം, പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. പതിനാലാം പഞ്ചവത്സര പദ്ധതിയോട് അനുബന്ധിച്ച് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 2022-2023 വർഷത്തെ വികസന…

രോഗം വരുന്നത് രോഗിയുടെ കുറ്റമല്ലെന്നും പ്രാരംഭത്തിലെ രോഗം കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തി രോഗവിമുക്തമാക്കാൻ നിലവിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണെന്നും പട്ടികജാതി പട്ടികവർഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികളിലെ…

അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് കോളനിയിലേക്ക് റോഡ് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി സർവേ പഠനം പൂർത്തിയായി. പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടന്ന ഇവിടേക്ക് റോഡ് നിർമ്മിക്കുന്നതിൻ്റെ സാധ്യത പഠനത്തിനായി 9.8 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്.…

വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഹെല്‍ത്ത് ക്ലബ് ഒരുക്കി ചാവക്കാട് നഗരസഭ. മുതുവട്ടൂരിലെ ലൈബ്രറി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഹെല്‍ത്ത് ക്ലബ്ബിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 10,23,554 രൂപ ചെലവഴിച്ചാണ് രണ്ടാം…

തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഈറ്റ, മുള സംരംഭകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം…

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ കൊമേഴ്സ്യൽ ബാങ്കുകളുമായി സഹകരിച്ച് വായ്പാ വിതരണ മേള സംഘടിപ്പിച്ചു. തൃശൂർ എംജി റോഡിലെ ശ്രീശങ്കര ഹാളിൽ നടന്ന വായ്പാ…

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതുക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഡി ആർ സി…

ലോക പരിസ്ഥിതിദിനം പൂങ്കുന്നം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിനം 2022ന്റെ സന്ദേശമായ ഒരേയൊരു ഭൂമി…