പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ ചിരകാലഭിലാഷമായിരുന്ന കൃഷിഭവന് സ്വന്തമായി കെട്ടിടം യാഥാർത്ഥ്യമായി.പുതിയതായി നിർമ്മിച്ച കെ വി കൃഷ്ണൻ സ്മാരക കൃഷിഭവൻ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്തിലെ…

കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കാലിത്തീറ്റയില്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന…

ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി രാമവർമ്മപുരം സർക്കാർ വൃദ്ധമന്ദിരത്തിൽ മുതിർന്ന പൗരന്മാർക്ക് വിദ്യാർത്ഥി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച "സ്നേഹക്കൂട്ട് " പ്രത്യേക പരിപാടി ശ്രദ്ധേയമായി. പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള…

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍'എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ യുവതീ-യുവാക്കളെ പുതിയ തൊഴില്‍ സാധ്യതകളിലേയ്ക്ക് കൊണ്ടുവരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന്…

മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ഹരിതകർമ്മ സേനയ്ക്ക് ഇനി സ്വന്തം ഇ-ഓട്ടോ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി 2020-21 വർഷത്തിൽ തയ്യാറാക്കിയ ക്ലീൻ മാടക്കത്തറ പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ. കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും സ്വച്ഛ് ഭാരത്…

ഫൈവ് സ്റ്റാര്‍ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം സ്വന്തമായി ആറര സെന്റ് ഭൂമി വാങ്ങി 45 ലക്ഷം രൂപ ചെലവില്‍ പുതിയ…

ജില്ലയില്‍ ആദ്യമായി സോളാര്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. പ്രതിസന്ധികളിലും തളരാതെ വനിത സംരംഭകര്‍ക്ക് അതിജീവനത്തിന്റെ പാതയൊരുക്കി ജില്ലാ കുടുംബശ്രീ മിഷന്‍ കൂടെയുണ്ട്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സൗരോര്‍ജ്ജമുപയോഗിച്ച് ടൈലറിങ്ങ് യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ്…

ശാസ്ത്രീയമായ ജൈവമാലിന്യ സംസ്‌കരണത്തിനായി നഗരസഭ ലക്ഷ്യമിട്ട 100 തുമ്പൂര്‍മുഴി മോഡല്‍ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ 98 എണ്ണവും പൂര്‍ത്തിയാക്കി മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയമാകുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, നഗരസഭ ടൗണ്‍ഹാള്‍, ചാപ്പാറ…

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൃഷിയിലേക്കിറക്കാൻ ലക്ഷ്യം വച്ചുള്ള 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ സ്‌ഥാപന തല ഉദ്ഘാടനം കേരള കാർഷിക സർവകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സത്യൻ അന്തിക്കാട്…

സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാഞ്ഞാൾ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവ്വഹിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ അധ്യക്ഷയായി. കർഷക…