സംസ്ഥാനതല എന്‍ ക്യൂ എ എസ് (നാഷ്ണല്‍ ക്വാളിറ്റി അസ്സസ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ്) റേറ്റിംഗില്‍ 87% സ്‌കോര്‍ നേടി ദേശീയതല മത്സരത്തിന് ഒരുങ്ങുകയാണ് കൊടകര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം. സംസ്ഥാനതലത്തില്‍ 70 ശതമാനത്തിന് മുകളില്‍ റേറ്റിങ്…

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ 'മാതൃകവച'ത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്…

തൃശ്ശൂർ: ചാലക്കുടിയിൽ എം എൽ എ സനീഷ് കുമാർ ജോസഫിന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ബെന്നി ബെഹനാൻ എം പി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി സൗത്ത് ജംങ്ഷനിലുള്ള പനമ്പിള്ളി സാംസ്കാരിക ഗവേഷണ കേന്ദ്രത്തിലെ…

തൃശ്ശൂർ: ചാർജെടുത്തതിന് ശേഷം ആദ്യമായി ലഭിച്ച പരാതി തീര്‍പ്പാക്കി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ചാര്‍ജെടുത്ത ദിവസം തളിക്കുളം സ്വദേശി എരണേഴത്ത് സോമന്‍ എന്നയാള്‍ നല്‍കിയ പരാതിയാണ് ദിവസങ്ങള്‍ക്കുള്ളില്‍ കലക്ടര്‍ പരിഹരിച്ചത്. ഇദ്ദേഹത്തിന്റെ…

തൃശ്ശൂർ: ശുചിത്വ മിഷൻ തയ്യാറാക്കിയ "ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾ -തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സഹായ പദ്ധതികളും സേവനങ്ങളും പഠനസഹായി" എന്ന പുസ്തകം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിഡ് മാസ്റ്റർ ക്ഷേമകാര്യ സ്റ്റാൻഡിങ്…

തൃശ്ശൂർ: സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. മൂന്ന് നിലകളിലായാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്.ഇതിൻ്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി.ആറു മാസത്തിനുള്ളിൽ…

തൃശ്ശൂർ: ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ കുതിരാന്‍ സന്ദര്‍ശിച്ചു. കലക്ടറായി ചുമതലയേറ്റശേഷം കുതിരാനിലെ ആദ്യത്തെ സന്ദര്‍ശനമാണ് ഇത്. കുതിരാനാലില്‍ നടന്നു വരുന്ന നിര്‍മാണങ്ങള്‍ കലക്ടര്‍ വിലയിരുത്തി. ഇടത് ടണല്‍ ഓഗസ്റ്റില്‍ ഗതാഗതത്തിനായി തുറന്നു…

തൃശ്ശൂർ: ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ വീഡിയോഗ്രാഫി മത്സരം'മിഴിവ് - 2021ൽ പ്രോത്സാഹന സമ്മാനം നേടിയ കെ കെ ഷമീറിന് കലക്ടർ ഹരിത വി കുമാർ സർട്ടിഫിക്കറ്റ് നൽകി. 'നിങ്ങൾ…

തൃശ്ശൂർ: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ അരികെ പദ്ധതിക്ക് തുടക്കമായി. കിടപ്പുരോഗികളുടെ വീട്ടിൽ നേരിട്ടെത്തി വാക്സിനേഷൻ നൽകുന്ന പദ്ധതിയാണിത്. എം എൽ എ കെ കെ രാമചന്ദ്രൻ പരിപാടി ഫ്ലാഗ് ഓഫ്‌ ചെയ്തു. പുതുക്കാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌…

തൃശ്ശൂർ: മാട്ടുമ്മൽ നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റാൻ എൻ കെ അക്ബർ എംഎൽഎയുടെ നിവേദനം. കടപ്പുറം പഞ്ചായത്തിലെ മാട്ടുമ്മൽ പ്രദേശത്ത് റേഷൻ കട അനുവദിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി…