തൃശൂര്‍: ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ (മെറിറ്റ്) വിഭാഗങ്ങളായി ഡി എൽ എഡ് പ്രവേശനത്തിന് നിലവിൽ അപേക്ഷ സമർപ്പിച്ചവർ സംവരണത്തിനായുള്ള നിശ്ചിത സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഡിസംബർ 30നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ…
തൃശൂര്‍: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിൽ ആകാശയാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 25ന് അഴീക്കോട് ബീച്ചിൽ നിന്നാരംഭിക്കുന്ന ഹെലികോപ്റ്റർ സവാരി ഇ ടി ടൈസൺ…
തൃശൂര്‍: നാട്ടാന പരിപാലന ചട്ടപ്രകാരം ക്ഷേത്രങ്ങളിൽ ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച് സോഷ്യൽ ഫോറസ്റ്റ് കൺസർവേഷൻ ഡിവിഷൻ പുതിയ മാർഗനിർദേശമിറക്കി. കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യങ്ങളിൽ…
തൃശൂര്‍: സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് മികവിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. തൊഴിൽ രംഗത്തെ ഉത്പാദനക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കുന്നതിനാണ് അംഗീകാരം നല്‍കുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വ്യത്യസ്ഥ…
തൃശ്ശൂർ: 2020-22 ലെ ഗവണ്‍മെന്റ്/എയ്ഡഡ് സ്വാശ്രയ(മെറിറ്റ്) വിഭാഗങ്ങളിലായി ഡി.എല്‍.എഡ് പ്രവേശനത്തിന് സാമ്പത്തിക സംവരണത്തിന് അര്‍ഹരായ മുന്നോക്കവിഭാഗക്കാര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ഹാജറാക്കണം. സംവരണം ലഭിക്കുന്നതിനവശ്യമായ സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഡിസംബര്‍ 30…
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷക ടിങ്കു ബിസ്വാള്‍. അനര്‍ഹരായവരെ നീക്കം ചെയ്തും അര്‍ഹരായവരെയും പുതിയ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തിയും…
തൃശ്ശൂർ: ജില്ലയിലെ കോവിഡ് അനുബന്ധ ശുചിത്വ പ്രവർത്തനങ്ങൾക്കായി യൂണിസെഫ് 1,46,26 2 സോപ്പുകൾ എത്തിച്ചു നൽകി. യൂണിസെഫ് വാഷ് ( വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ ) പ്രതിനിധി ബെർണ മേരി ഇഗ്നെഷ്യസ് ജില്ലാ…
തൃശ്ശൂർ: സംസ്ഥാന കൃഷി വകുപ്പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ വി നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളശ്രീ ആനുവല്‍ ഫെസ്റ്റ് 22ന് ആരംഭിക്കും. തൃശൂര്‍ ചെമ്പുക്കാവ് കാര്‍ഷിക സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളശ്രീ അഗ്രോ ഹൈപ്പര്‍ ബസാറിലാണ്…
തൃശ്ശൂർ: സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളശ്രീ കാർഷിക മേളയ്ക്ക് തുടക്കമായി. തൃശൂര്‍ ചെമ്പുക്കാവ് കാര്‍ഷിക സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളശ്രീ അഗ്രോ ഹൈപ്പര്‍ ബസാറിൽ ഗവ…
തൃശ്ശൂർ: കൂൺകൃഷിയിൽ വിജയഗാഥ കൊയ്ത് എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ അനുഗ്രഹ കുടുംബശ്രീ. അധികം വെളിച്ചം കയറാത്ത മുറിയും കൃഷി ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ കൂൺകൃഷിയിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ കൂട്ടായ്മ. അനുഗ്രഹ കുടുംബശ്രീയിലെ…