ട്രാഫിക് നിയമലംഘനം തടയുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ സ്ഥാപിക്കാനിരിക്കുന്ന ഒഫന്‍സ് ഡിറ്റക്ഷന്‍ ക്യാമറയുടെ സര്‍വ്വേ പൂര്‍ത്തിയായി. തൃശൂര്‍ ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ 58 കേന്ദ്രങ്ങളിലായി ക്യാമറ സ്ഥാപിക്കുന്നതിനുള്ള സര്‍വ്വേയാണ് പൂര്‍ത്തീകരിച്ചത്. കേരള സ്റ്റേറ്റ്…

തൃശൂര്‍: സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് സ്വന്തമാക്കി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. പെരിഞ്ഞനോര്‍ജ്ജം പുരപ്പുറ സോളാർ വൈദ്യുത പദ്ധതിക്കാണ് അംഗീകാരം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തങ്ങളെ തേടിയെത്തിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് നിവാസികൾ. കേരളത്തിന് തന്നെ…

തൃശൂര്‍: ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്കുള്ള 2021-2022 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക ഇൻഡന്റ് സ്‌കൂളുകൾക്ക് സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 26 വരെ ദീർഘിപ്പിച്ചു. എല്ലാ പ്രധാനാധ്യാപകരും ഈ തീയതിയ്ക്കുള്ളിൽ തന്നെ ഇൻഡന്റ് സമർപ്പിക്കണമെന്ന്…

തൃശൂര്‍: തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്- മുനമ്പം പാലം സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. പാലത്തിന്റെ നിർമ്മാണത്തിന് കിഫ്ബിയുടെ 154.65 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. സോയിൽ ഇൻവെസ്റ്റിഗേഷൻ, പൈലിംഗ് വർക്കുകൾ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ടെണ്ടർ…

തൃശൂര്‍: ‌രണ്ടാം വിള നെല്ല് സംഭരണത്തിന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷന്‍ സപ്ലൈകോ ആരംഭിച്ചു. രണ്ടാം വിള ചെയ്ത മുഴുവന്‍ കര്‍ഷകരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. സപ്ലൈകോയുടെ ഓൺലൈൻ…

തൃശൂര്‍: പ്രകൃതിക്കും മലയാളഭാഷയ്ക്കും വേണ്ടി നിലകൊണ്ട, ജീവിതത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നിന്ദിതർക്കും വേണ്ടി പോരാടിയ, വനിതാ കമ്മീഷൻ പ്രഥമ അധ്യക്ഷയും മലയാളത്തിന്റെ പ്രിയ കവയത്രിയുമായ പ്രൊഫ. സുഗതകുമാരിയുടെ ദേഹവിയോഗത്തിൽ കേരള കലാമണ്ഡലം അനുശോചിച്ചു. കലാമണ്ഡലം ഭരണസമിതിയും…

തൃശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ആദ്യഘട്ടത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി 2000 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. ദര്‍ശനത്തിന് വരുന്നവര്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്…

തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 23/12/2020 564 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 420 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6015 ആണ്. തൃശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു ജില്ലകളില്‍…

തൃശൂര്‍: താലൂക്ക് ഇ- പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷ ഡിസംബര്‍ 23 മുതല്‍ 30 വരെ സമര്‍പ്പിക്കാം. 2021 ജനുവരി ആറിന് ഉച്ചയ്ക്ക് 2 മണിയ്ക്ക് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയിലാണ് ഇ-അദാലത്ത്…

തൃശൂര്‍: സമൂഹത്തില്‍ അശരണരായി ജീവിക്കുന്ന വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. ജില്ലയിൽ 2019-20 വര്‍ഷം 99 അഭയകിരണം ഗുണഭോക്താക്കള്‍ക്ക് 893000 രൂപയാണ് സർക്കാർ ചിലവഴിച്ചത്.…