തൃശ്ശൂർ: യു ഡി എഫ് അംഗം സോണിയ ഗിരി വനിതാ സംവരണ നഗരസഭയായ ഇരിങ്ങാലക്കുട നഗരസഭയിൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട 27-ാം വാർഡ് ചേലൂർക്കാവിൽ നിന്ന് വിജയിച്ചാണ് സോണിയ ഗിരി നഗരസഭയിൽ എത്തിയത്. എൽ…
തൃശ്ശൂർ: കോർപ്പറേഷൻ പതിനാറാം ഡിവിഷൻ നെട്ടിശ്ശേരിയിൽ നിന്നും സ്വതന്ത്രനായി വിജയിച്ച എം കെ വർഗീസ് തൃശൂർ കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്തു. എതിർ സ്ഥാനാർത്ഥി യു ഡിഎഫിലെ എൻ എ ഗോപകുമാറിനെക്കാളും രണ്ട് വോട്ടിന്റെ…
തൃശ്ശൂർ: കുന്നംകുളം നഗരസഭ കിഴൂർ നോർത്ത് മൂന്നാം വാർഡ് കൗൺസിലർ സൗമ്യ അനിലനെ കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുത്തു. 37 അംഗ കൗൺസിലിൽ 19 വോട്ടുകൾ നേടിയാണ് സൗമ്യ അനിലൻ തിരഞ്ഞെടുക്കപ്പെട്ടത്. ബി…
തൃശ്ശൂർ: 78 വർഷത്തെ നഗരസഭയുടെ ചരിത്രത്തിൽ തുടർച്ചയായി രണ്ടു തവണ ചെയർപേഴ്സൺ പദവി അലങ്കരിക്കുന്ന അപൂർവ സൗഭാഗ്യത്തിന് ഉടമയായി കുന്നംകുളം നഗരസഭ ചെയർപേഴ്സണായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സീതാ രവീന്ദ്രൻ. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ…
തൃശ്ശൂർ: കുട്ടികൾക്ക് അറിവിന്റെ പാഠം പകർന്നു നൽകിയ ഷിനിജ ടീച്ചർ ഇനി കൊടുങ്ങല്ലൂരുകാർക്ക് വികസനത്തിന്റെ പുതിയ പാഠങ്ങൾ ചൊല്ലിക്കൊടുക്കും. ഓൺലൈൻ ക്ലാസിലെ തിരക്കുകൾക്കിടയിൽ അധ്യാപികയായ ഷിനിജയെ തേടിയെത്തിയത് കൊടുങ്ങല്ലൂർ നഗരസഭയുടെ ചെയർപേഴ്സൺ സ്ഥാനം. എം.എ-…
തൃശ്ശൂർ: ഗുരുവായൂർ നഗരസഭ ചെയർമാനായി സി പി എം അംഗം എം കൃഷ്ണദാസ് തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ചെയർമാൻ സ്ഥാനാർഥിയായി കെ പി ഉദയൻ എതിരെ മത്സരിച്ചു. എം കൃഷ്ണദാസിന്റെ പേര് എ…
തൃശൂര്‍: സി പി എം അംഗം ഷീജ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് 26 ആം വാർഡിൽ നിന്ന് വിജയിച്ചാണ് ഷീജ നഗരസഭയിൽ എത്തിയത്. യു ഡി എഫ് ചെയർപേഴ്‌സൺ സ്ഥാനാർഥിയായി…
തൃശൂര്‍: കുന്നംകുളം നഗരസഭയിൽ എൽ ഡി എഫിലെ സീതാ രവീന്ദ്രൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 37 അംഗ കൗൺസിലിൽ 19 വോട്ടുകൾ നേടിയാണ് സീതാ രവീന്ദ്രൻ ചെയർപേഴ്സണായത്. തുടർച്ചയായ രണ്ടാം തവണയാണ് സീതാ രവീന്ദ്രൻ ഈ…
തൃശൂര്‍: കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സനായി സി പി ഐ യിലെ എം യു ഷിനിജ തെരഞ്ഞെടുക്കപ്പെട്ടു. മുൻ നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ ഷിനിജയുടെ പേര് നിർദ്ദേശിച്ചു. സി പി ഐ അംഗം…
തൃശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച 374 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 594 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6084 . തൃശൂര്‍ സ്വദേശികളായ 135 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…