തൃശ്ശൂർ: രാമവർമ്മപുരം ഡിവിഷനിൽ നിന്നും വിജയിച്ച രാജശ്രീ ഗോപൻ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറാകും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പള്ളിക്കുളം ഡിവിഷനിൽ നിന്നും വിജയിച്ച സിന്ദു ആന്റോ…
തൃശ്ശൂർ: മണ്ണുത്തിയെ ഹരിതാഭമാക്കുന്ന നഴ്സറികളിൽ ഇടം പിടിച്ച് ജൈവിക കുടുംബശ്രീ പ്ലാൻ്റ് നഴ്സറിയും. ഇവിടെ ഒരായിരം പൂക്കൾ വിരിയിക്കുന്നതിനും തൈക്കൾ വിൽപ്പനയ്ക്ക് തയ്യാറാക്കുന്ന തിരക്കിലാണ് മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകൾ. ഗ്രാമപഞ്ചായത്തിലെ മണ്ണുത്തി, മാടക്കത്തറ, വെള്ളിക്കര,…
തൃശ്ശൂർ: സംസ്ഥാനത്ത് 10, 12 ക്ലാസുകളിലെ അധ്യയനം 2021 ജനുവരി 1 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കയ്പമംഗലം മണ്ഡലത്തിൽ ഉന്നതതല യോഗം ചേർന്നു. സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കായും കോവിഡ്…
തൃശ്ശൂർ : ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാനായി പി ടി ജോർജ്ജ് ചുമതലയേറ്റു. എൽ ഡി എഫ് സ്ഥാനാർത്ഥി അൽഫോൺസ തോമസാണ് എതിരെ മത്സരിച്ചത്. പി ടി ജോർജ്ജിന് 17 വോട്ടും അൽഫോൺസ തോമസിന്…
തൃശ്ശൂർ: ചാലക്കുടി നഗരസഭ വൈസ് ചെയര്‍പേഴ്സനായി യു ഡി എഫിലെ സിന്ധു ലോജുവിനെ തെരഞ്ഞെടുത്തു. 36 അംഗ കൗണ്‍സിലില്‍ 25 വോട്ട് നേടിയാണ് വിജയിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജിസദാനന്ദന്(സിപിഐ) 8…
തൃശ്ശൂർ: ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്‌സണായി എം പി അനീഷ്മ തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർഥി മാഗി ആൽബർട്ടാണ് എതിരെ മത്സരിച്ചത്. അനീഷ്മയ്ക്ക് 29 വോട്ടും മാഗി ആൽബർട്ടിന് 12 വോട്ടും ലഭിച്ചു.…
തൃശ്ശൂർ: ചാവക്കാട് നഗരസഭ വൈസ് ചെയർമാനായി കെ കെ മുബാറക് ചുമതലയേറ്റു. യു ഡി എഫ് സ്ഥാനാർഥി കെ വി സത്താറാണ് എതിരെ മത്സരിച്ചത്. മുബാറക്ന് 23 വോട്ടും കെ വി സത്താറിന് 9…
തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭാ വൈസ് ചെയർമാനായി എൽഡിഎഫിലെ കെ ആർ ജൈത്രൻ തിരഞ്ഞെടുക്കപ്പെട്ടു.നാൽപ്പത്തിനാലംഗ കൗൺസിലിൽ കെ ആർ ജൈത്രന് ഇരുപത്തിരണ്ട് വോട്ടും ബി ജെ പിയിലെ ടി എസ് സജീവന് ഇരുപത്തി ഒന്ന് വോട്ടും…
തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭ ചെയർമാനായി പി എൻ സുരേന്ദ്രനെ തിരഞ്ഞെടുത്തു. ഏഴാം ഡിവിഷൻ അകംപാടത്തെ പ്രതിനിധിയാണ് ഇദ്ദേഹം. വടക്കാഞ്ചേരി നഗരസഭ കാര്യാലയത്തിലാണ് സത്യപതിജ്ഞാ ചടങ്ങുകൾ നടന്നത്.കോൺഗ്രസ് പ്രതിനിധി കെ. അജിത് കുമാറായിരുന്നു സുരേന്ദ്രന്റെ എതിർ…
തൃശ്ശൂർ: ചാലക്കുടി നഗരസഭ ചെയർമാനായി ഏഴാം വാർഡ് യു ഡി എഫ് കൗൺസിലർ വി ഒ പൈലപ്പൻ സ്ഥാനമേറ്റു. 36 അംഗങ്ങളുള്ള കൗൺസിലിൽ 27 വോട്ട് നേടിയാണ് വി ഒ പൈലപ്പൻ നഗരസഭ അധ്യക്ഷ…