തൃശൂർ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ 2019-20 വർഷത്തെ ജനറൽ ബോഡി യോഗം തൃശ്ശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്നു. എം എൽ എ കെ യു അരുണൻ മാസ്റ്റർ യോഗം…

തൃശ്ശൂർ: വനിത-ശിശു വികസന വകുപ്പ് വിദ്യാർത്ഥികൾക്ക്‌ ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പടവുകൾ പദ്ധതി വഴി നാല് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചു. വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ വനിത-ശിശു വികസന വകുപ്പ് നൽകുന്ന…

തൃശൂർ: വാടാനപ്പള്ളി സംസ്ഥാന പാതയിലെ പ്രധാന പാലമായ പെരുമ്പുഴ പാലത്തിന്റെ നവീകര പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. അറ്റകുറ്റ പണികൾ 15 ദിവസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് മുരളി പെരുനെല്ലി എം എൽ എ യുടെ ഓഫീസ്…

തൃശ്ശൂർ: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ മരിച്ച കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണം സർക്കാർ നൽകും. ദമ്പതികൾ…

തൃശ്ശൂർ: ഇരട്ടക്കുഴൽ തുരങ്കങ്ങളുടെ പടിഞ്ഞാറേ തുരങ്കമുഖത്തിന് സമീപമായി വലതുഭാഗത്തുള്ള പാറക്കെട്ടുകൾക്ക് മുകളിലുള്ള മണ്ണ് നീക്കുന്ന പണികൾ ആരംഭിച്ചു. റോഡിൽ നിന്ന് 60 അടിയോളം ഉയരത്തിലുള്ള പാറക്കെട്ടിന് മുകളിലെ മണ്ണ് ഇടിഞ്ഞുവീഴാനുള്ള സാധ്യത മുന്നിൽ കണ്ടാണ്…

തൃശ്ശൂർ: ഭാവികേരളത്തെ കുറിച്ച് പുതിയ കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായുള്ള സംവാദം ശ്രദ്ധേയമായി.അധ്യാപകനായ പി ചിത്രന്‍ നമ്പൂതിരിപ്പാട്, മാര്‍ അപ്രേം (പൗരസ്ത്യ…

തൃശ്ശൂർ: സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ മുന്നേറ്റത്തിൽ എല്ലാവർക്കും ആത്മവിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പറയുന്ന കാര്യങ്ങൾ നിറവേറ്റുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. കേരളപര്യടനം പതിനൊന്ന് ജില്ലകളിൽ ഇതുവരെ പൂർത്തിയായി. കേരളത്തിന്റെ വികസനം മുൻനിർത്തിയുള്ള ചർച്ചകളാണ്…

തൃശ്ശൂർ: ഭാവികേരളത്തിന്‍റെ സൃഷ്ടിക്ക് സാംസ്കാരിക നഗരിയുടെയും ജില്ലയുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനം. കല, സംസ്കാരം, കായികം, സാമൂഹികം, വാണിജ്യം, വ്യവസായം, സാഹിത്യം തുടങ്ങി വിവിധ രംഗങ്ങളിലെ പ്രതിനിധികളും മത -…

തൃശ്ശൂർ: കുന്നംകുളം താലൂക്കിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ13/01/2021 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്ത് നടത്തും.പരാതികൾ 30/12/2020 മുതൽ 06/01/2021 വരെ അക്ഷയകേന്ദ്രം വഴി സമർപ്പിക്കണം. പരാതിക്കാർക്ക് അക്ഷയകേന്ദ്രം വഴി അദാലത്തിൽ…

തൃശ്ശൂർ: ജില്ലയിൽ മയക്കുമരുന്ന് ഉപഭോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി തൃശൂർ സിറ്റി പൊലീസ്. തൃശൂർ സിറ്റി പൊലീസും കെ-9 സ്ക്വാഡും (ഡോഗ് സ്ക്വാഡ്) ചേർന്നാണ് നഗരത്തിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും വ്യാപക…