തൃശ്ശൂർ :കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആത്മ, സംസ്ഥാന കൃഷിവകുപ്പ്, എടതിരുത്തി കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എടതിരുത്തി പഞ്ചായത്തിൽ കർഷകർക്ക് കൃഷിയെ അടുത്തറിയുന്നതിനായി കൃഷി പാഠശാല സംഘടിപ്പിച്ചു. കൃഷിയിലെ പരമ്പരാഗതവും നൂതനവുമായ രീതികളെക്കുറിച്ച് ക്ലാസ് നടത്തി. പഞ്ചായത്തിലെ…

തൃശ്ശൂർ :ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പി.കെ ഡേവിസ് മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിച്ച പി.കെ ഡേവിസ് മാസ്റ്റര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ യു.ഡി.എഫിലെ ജോസഫ് ട്രാജെറ്റിനക്കാള്‍ 24 വോട്ടുകള്‍ കൂടുതല്‍ നേടി. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ…

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (30/12/2020) 450 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 451 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5835 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: ജനങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികൾ രൂപകൽപ്പന ചെയ്യുകയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ഓരോ പഞ്ചായത്തുകളെയും വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കി മാറ്റുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. ഇതിനായി…

തൃശ്ശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റായി എം ആർ രഞ്ജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിക്കുളങ്ങര സർവീസ് സഹകരണ സംഘത്തിലെ അക്കൗണ്ടന്റ് ജോലിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന സ്ഥാനത്തേക്ക് എത്തുമ്പോൾ ഉത്തരവാദിത്തം കൂടുന്നതായി രഞ്ജിത്ത്…

തൃശ്ശൂർ: മൃഗചികിത്സാ രംഗത്ത് ആധുനിക ശാസ്ത്ര സാങ്കേതിക മികവോടെ രോഗനിർണ്ണയത്തിയായി ജില്ലയിൽ പുതിയ ക്ലിനിക്കൽ ലബോറട്ടറി. ആധുനിക സൗകര്യങ്ങളോടെയുള്ള ലാബ് പുതുവർഷത്തിൽ മൃഗ കർഷകർക്കുള്ള സമ്മാനമായാണ് സമർപ്പിക്കുന്നത്. കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2021ജനുവരി ഒന്നിന് വൈകീട്ട്…

തൃശ്ശൂർ: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ലളിതാ ബാലനെ തിരഞ്ഞെടുത്തു. ഇരങ്ങാലക്കുടയെ സ്ത്രീ സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും അവരെ സ്വയംപര്യാപ്തരാക്കുകയുമാണ് ലക്ഷ്യമെന്നും പ്രസിഡന്റായി…

തൃശ്ശൂർ: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വിജയലക്ഷ്മി വിനയചന്ദ്രനെ തിരഞ്ഞെടുത്തു. മുൻ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ, പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ എന്നിവർ പിന്താങ്ങി. 2015 മുതൽ കല്ലംകുന്ന് ഡിവിഷനിലെ മെമ്പറായിരുന്നു വിജയലക്ഷ്മി.…

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (29/12/2020) 649 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 604 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5849 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: 2021 പുതുവർഷാഘോഷം ജില്ലയിൽ കൂടുതൽ കോവിഡ് കരുതലോടെ മാത്രമേ പാടുള്ളു എന്ന കർശന നിയന്ത്രണവുമായി ആരോഗ്യ വകുപ്പ്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിൽ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. ആഘോഷ പരിപാടികളടക്കമുള്ള കാര്യങ്ങളിൽ ആരോഗ്യ…