തൃശ്ശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച (03/01/2021) 328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 277 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5605 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച (02/01/2021) 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 418 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5550 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂർ:മാസ്‌കിട്ട്, സോപ്പിട്ട്, കൈ കഴുകി ഒരു ബഞ്ചകലത്തിൽ ഇരുന്ന് അവർ പഠനം ആരംഭിച്ചു. ചേർന്നിരിക്കാൻ സാധിച്ചില്ലെങ്കിലും ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഓരോരുത്തരും. ഇങ്ങനെയൊരു അധ്യയന കാലം ഒരു വിദ്യാർത്ഥിയും പ്രതീക്ഷിച്ചിരുന്നില്ല.…
തൃശ്ശൂർ: ശാസ്ത്ര സാങ്കേതിക രംഗത്ത് നൂതന ആശയങ്ങള്‍ കൈമാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള ശാസ്ത്ര - സാങ്കേതിക വകുപ്പും നാഷ്്ണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനും സംയുക്തമായി നല്‍കുന്ന ഇന്‍സ്‌പെയര്‍ അവാര്‍ഡ് സ്‌കോളര്‍ഷിപ്പ് എറിയാട് ഗവ.…
തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് വിഭാഗത്തിന് പ്രത്യേക ഓഫീസ് സംവിധാനം തയ്യാറായി. നഗരസഭ ഫ്രണ്ട് ഓഫീസിന്റെ ഭാഗമായി സജ്ജീകരിച്ച പുതിയ കാബിൻ സംവിധാനം നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു.…
തൃശ്ശൂർ: തൂക്കുപാലം,കടവുകള്‍, മണ്ഡപങ്ങള്‍, വൈവിധ്യമാര്‍ന്ന ചെടികള്‍ക്ക് ചുറ്റിലും പാറിക്കളിക്കുന്ന ശലഭങ്ങള്‍, എല്ലാം ചേര്‍ന്ന് സ്വപ്നതുല്യമായ അനുഭവങ്ങള്‍ ഒരുക്കിയാണ് പുതുവര്‍ഷത്തില്‍ തുമ്പൂര്‍മുഴി ശലഭോദ്യാനം സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന തുമ്പൂര്‍മുഴി ശലഭോദ്യാനം ഇന്ന്…
തൃശ്ശൂർ: എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളിലെ അധ്യയനം ആരംഭിക്കുന്നതിനെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ അണുവിമുക്തമാക്കി അഗ്‌നിശമനാസേനയും സിവില്‍ ഡിഫന്‍സും. കോവിഡ്- 19 മുന്‍കരുതലിന്റെ ഭാഗമായി ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി വിദ്യാര്‍ത്ഥികളില്‍ രോഗ വ്യാപനം തടയുന്നതിനാണ്…
തൃശ്ശൂർ: കോവിഡിന്റെ സാഹചര്യത്തിൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ 197 സ്കൂളുകളിലേക്കുള്ള തെർമ്മൽ സ്‌കാനർ രമ്യ ഹരിദാസ് എം പി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ ഗീതക്ക് കൈമാറി. എം പി ഫണ്ടിൽ നിന്നും…
തൃശ്ശൂർ: കേരള സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് നടത്തിവരുന്ന സംസ്ഥാനതല പരിശീലനത്തിന്റെ ആദ്യഘട്ടം വിയ്യൂരിലെ കേരളാ ഫയര്‍ ആന്‍ഡ് റസ്‌ക്യു അക്കാദമിയില്‍ പൂര്‍ത്തിയായി. ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേരളാ ഫയര്‍ ആന്‍ഡ് റസ്‌ക്യു…
തൃശ്ശൂർ:കേരളത്തിൽ ആദ്യമായി ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഒക്യുപ്പേഷണൽ തെറാപ്പി കോഴ്സ് ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്ററിൽ ആരംഭിക്കുന്നു. കേരള ആരോഗ്യ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ് പുതിയ കോഴ്സായ ബാച്ചിലർ…