തൃശ്ശൂർ:  കയ്പമംഗലം മണ്ഡലത്തിലെ വിവിധ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് നടത്തുന്ന…

തൃശ്ശൂർ:   കൊറോണ കാലത്ത് ഓഫീസ് സേവനങ്ങൾ പൊതു ജനങ്ങൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സേവനം വാതിൽപ്പടിയിൽ പദ്ധതിക്ക് ചാലക്കുടിയിൽ തുടക്കം. കൊരട്ടി സെക്ഷൻ പരിധിയിലാണ് സേവനങ്ങൾ ഓൺലൈനിലൂടെ ഉറപ്പാക്കുന്നപദ്ധതിആരംഭിച്ചത്. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട പുതിയ കണക്ഷൻ,…

തൃശ്ശൂര്‍: ജില്ലയിൽ ജനുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും…

തൃശ്ശൂര്‍: ഭവനരഹിതരില്ലാത്ത നഗരസഭയാവാൻ തയ്യാറെടുക്കുകയാണ് കൊടുങ്ങല്ലൂർ നഗരസഭ. സംസ്ഥാന സർക്കാരിൻ്റെ സമ്പൂർണ്ണ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ വീടില്ലാത്ത 1253 പേർക്ക് വീടുകൾ നൽകിക്കഴിഞ്ഞു. ഏഴാം ഡി പി ആറിൽ ഇപ്പോൾ 500 പേർ…

തൃശ്ശൂര്‍:   കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസ് മുതലുള്ള സംപ്രേഷണം പുനരാരംഭിച്ചു. പത്താം ക്ലാസുകാർക്ക് വൈകുന്നേരം 5.30 മുതൽ വൈകീട്ട് 7 വരെയാണ് ക്ലാസുകൾ. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം…

തൃശ്ശൂര്‍:  കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 'ഒരു നെല്ലും ഒരു മീനും' രണ്ടാംഘട്ട പദ്ധതിയുടെ ഭാഗിക വിളവെടുപ്പ് നടന്നു. കാറളം പഞ്ചായത്തിലെ വെള്ളാനി കോൾ പാടശേഖരത്തിൽ നടന്ന ഭാഗിക വിളവെടുപ്പിൽ…

തൃശ്ശൂര്‍: ഭയം കൂടാതെ കടന്നു ചെല്ലാവുന്ന സംരംഭകത്വ മേഖലയായി കാർഷിക രംഗത്തെ സർക്കാർ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 298 കോടി രൂപയുടെ തൃശൂർ - പൊന്നാനി കോൾ സമഗ്ര വികസന പദ്ധതിയുടെയും…

തൃശ്ശൂര്‍:   ചേറ്റുവ അഴിമുഖത്തിന്റെ തെക്ക് ഭാഗത്തെ തീരശോഷണത്തിന് തടയിടാൻ തുറമുഖ വകുപ്പ്. ഇതിന്റെ ഭാഗമായി ചേറ്റുവ അഴിമുഖത്ത് തുറമുഖ വകുപ്പിന്റെ നേതൃത്വത്തിൽ പുലിമുട്ടുകളുടെ നിർമ്മാണം ആരംഭിച്ചു.ചേറ്റുവ അഴിമുഖത്തിന് തെക്ക് ഭാഗത്ത് ഏകദേശം ഒന്നര കിലോ…

തൃശ്ശൂർ:ലോക്ഡൗണിൽ കുടുങ്ങി കീമോതെറാപ്പിക്കായി യാത്രാ സഹായം തേടിയ ഓമനയ്ക്കും കുടുംബത്തിനും അഗ്നിരക്ഷാ സേന സമ്മാനിക്കുന്നത് സ്വന്തമായൊരു വീടും സ്ഥലവും. ലോക് ഡൗൺ സമയത്ത് കാൻസർ ബാധിതയായ ഓമനയ്ക്ക് കീമോതെറാപ്പി ചെയ്യുന്നതിന് പാറളത്ത് നിന്ന് തൃശൂർ…

തൃശ്ശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച (03/01/2021) 328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 277 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5605 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍…