തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (06/01/2021) 502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 542 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5255 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ:  വികസന വിദ്യാകേന്ദ്രം പ്രേരക്മാരുടെ ജില്ലാതല അവലോകന യോഗം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടന്നു. തുല്യതപരീക്ഷയുടെ നടത്തിപ്പും സാക്ഷരതാ ബോധവത്കരണ പരിപാടികളും ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചവരാണ് വിദ്യാകേന്ദ്രം പ്രേരക്മാര്‍. പ്രേരക്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, വിവിധ ബ്ലോക്കുകളില്‍…

തൃശ്ശൂർ: സംസ്ഥാനത്ത് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൺ റൂം ആരംഭിച്ചു. ജില്ലയിൽ പക്ഷിപ്പനിയെ സംബന്ധിച്ച് കർഷർക്ക് ഭയാശങ്കകൾ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കൺട്രോൾ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള /…

തൃശൂർ: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു. കോവിഡ് മഹാമാരിയില്‍ ഉറ്റവരെയും ഉടയവരെയും മറന്ന് സ്വന്തം നാടിനു വേണ്ടി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ആശാ പ്രവര്‍ത്തകര്‍ക്കാണ് സൗജന്യ പരിശീലനം…

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (05/01/2021) 616 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 520 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5300 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതി കൺവെൻഷൻ സെന്റർ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭയിലെ രണ്ടാമത്തെ കോവിഡ് ചികിത്സാ കേന്ദ്രമാണിത്.പുല്ലൂറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ കെട്ടിടസമുച്ചയം മാസങ്ങൾക്കു മുമ്പ് തന്നെ…

ലോക്ഡൗണിൽ കുടുങ്ങി കീമോതെറാപ്പിക്കായി യാത്രാ സഹായം തേടിയ ഓമനയെ സുരക്ഷിതമാക്കുകയാണ് കേരള ഫയർ സർവ്വീസിൻ്റെ തൃശൂർ വിഭാഗം ഡ്രൈവേഴ്സ് ആൻ്റ് മെക്കാനിക്സ് അസോസിയേഷൻ. കാൻസർ ബാധിതയായ ഓമനയുടെയും നിർദ്ധനരായ കുടുംബത്തിൻ്റെയും ദുരിതാവസ്ഥ മനസ്സിലാക്കിയ ഇവർ…

തൃശ്ശൂർ:  കടൽ സൗന്ദര്യം ആസ്വദിക്കാൻ  സ്നേഹതീരത്തെത്തുന്നവർക്ക് ഇനി വ്യായാമവും ചെയ്യാനാകും. ശുദ്ധവായുവും ശ്വസിച്ച്‌ പുഷ്‌ അപ്‌ ബഞ്ചിലും ഹിപ്പ്‌ ഷേപ്പറിലുമൊക്കെ വ്യായാമം ചെയ്യാൻ സ്നേഹതീരം ഓപ്പൺ ജിംനേഷ്യം പൂർണ സജ്ജമായി. സാധാരണ ജിമ്മുകളില്‍ നിന്ന് വ്യത്യസ്തമാണ്…

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച്ച (04/01/2021) 281 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 677 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5206 ആണ്. തൃശ്ശൂർ സ്വദേശികളായ 78 പേർ മറ്റു…

തൃശ്ശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത്‌, പച്ചവിരിച്ച നെല്പാടങ്ങളും വിദൂരമലനിരകളും തെളിഞ്ഞ ചക്രവാളവും മറുഭാഗത്ത്,പ്രകൃതിയും നഗരവും കൈകോർത്തു സല്ലപിക്കുന്ന കാഴ്ച്ച ആവോളം ആസ്വദിക്കേണ്ടവർക്ക് വിലങ്ങൻ കുന്നിലേക്ക് വരാം. മനം മയക്കുന്ന വിസ്മയ കാഴ്ചകൾക്കൊപ്പം രണ്ടാം ലോക…