തൃശ്ശൂർ:കുറിഞ്ഞാക്കലിന്റെ ദുരിതയാത്രാ പർവത്തിന് പരിസമാപ്തി. നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് കുറിഞ്ഞാക്കലിനെ പുതൂർക്കരയുമായി ബന്ധിപ്പിക്കുന്ന പാലം. ജില്ലാ ആസ്ഥാനമായ അയ്യന്തോളിന് സമീപമെങ്കിലും പ്രധാന പാതയിലെത്താൻ വള്ളത്തെയോ, പുഴക്കൽ വഴി നാല് കിലോമീറ്റർ ചുറ്റലിനെയൊ ആശ്രയിച്ച കാലം…
തൃശ്ശൂര്‍: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി ജില്ലാ ദാരിദ്ര്യ ലഘുകരണ പ്രൊജക്റ്റ് ഡയറക്ടർ സെറീന എ…
തൃശ്ശൂർ:മുസിരിസ് സൈക്ലിംഗ് സീരീസിന്റെ ഭാഗമായുള്ള ദശ ദിന ഹെറിറ്റേജ് സൈക്കിൾ റൈഡ് അവസാനിക്കുമ്പോൾ താരമായത് കൊല്ലത്ത് നിന്നെത്തിയ പൊലീസുകാരനും മകളും. മുസിരിസ് പൈതൃക പദ്ധതി പ്രദേശം കണ്ടറിയാനാണ് കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ എ എസ്…
തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (07/01/2021) 432 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 395 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5292 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂർ:ഒല്ലൂരിലെ എല്ലാ സ്കൂളുകളുടെയും ഭൗതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ഒല്ലൂക്കര നിയോജക മണ്ഡലത്തിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരിയിൽ പൊതു സമൂഹത്തിന് സമർപ്പിക്കുമെന്ന്…
തൃശ്ശൂർ:ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഗുരുവായൂരിലെ ജനങ്ങളുടെ…
തൃശ്ശൂർ:തീരദേശ നിവാസികൾ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി വേഗത്തിലാക്കുവാൻ അടിയന്തര നടപടി സ്വീകരിച്ചു. ഇ ടി…
തൃശ്ശൂര്‍: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പുതുവത്സര മേള -2021" ന് കലക്ടറേറ്റ് ബാർ അസോസിയേഷൻ ഹാളിന് സമീപമുള്ള സ്കൂട്ടർ പാർക്കിങ് ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ…
തൃശ്ശൂര്‍: വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന ഫിലമെന്‍റ് രഹിത കേരളം പദ്ധതിക്ക് തൃശൂരിലും തുടക്കം. അയ്യന്തോളിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ…
തൃശ്ശൂർ:പ്രളയത്തിൽ തകർന്ന പടിഞ്ഞാറെ പുള്ള് പട്ടികജാതി കോളനിയിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവൃത്തികൾ നാട്ടിക എം എൽ എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. പുള്ള് എ.എൽ.പി.…