തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച (09/01/2021) 403 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 403 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5427 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂർ: പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പശുവിനെ വളർത്തി ഉപജീവനം നടത്തുന്ന വനിതകൾക്കായി പശു വളർത്തൽ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പഞ്ചായത്തിൽ 60 വനിതകൾക്ക് പശുക്കളെ നൽകും. പശുവിന്റെ വിലയായ 50,000 രൂപയിൽ 50…
തൃശ്ശൂർ: അതിരപ്പിള്ളിയിലെ ആദിവാസി മേഖലകളിൽ നിന്നും കർഷർ ഉൽപാദിപ്പിക്കുന്ന തനത് ഉൽപന്നങ്ങൾ ലോകോത്തര നിലവാരമുള്ള പൊതു ബ്രാൻ്റാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി വി. എസ് സുനിൽ കുമാർ.അതിരപ്പിള്ളി ആദിവാസി മേഖലയിലെ കർഷകർക്ക് വേണ്ടി…
തൃശ്ശൂർ: പട്ടികജാതി വിഭാഗത്തിനുള്ള വികസന പ്രവർത്തനങ്ങളിൽ അർഹരായവർക്ക് ക്ഷേമം ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
തൃശ്ശൂർ: കേരളത്തിൻ്റെ തനത് ഭക്ഷ്യ സംസ്കാരത്തെ തിരിച്ചുപിടിക്കാനൊരുങ്ങി തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതി. തൃശൂരിൻ്റെ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന വിഷ രഹിത നാടൻ കുത്തരിയുടെ പുതിയ ബ്രാൻ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഈ കർഷക കൂട്ടായ്മ. തൈക്കാട്ടുശ്ശേരി…
തൃശ്ശൂർ: സംസ്ഥാന ടൂറിസം വകുപ്പും മുസിരിസ് പൈതൃക പദ്ധതിയും ജെല്ലിഫിഷ് വാട്ടർ സ്പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന കയാക്കിങ് ഇവന്റ് 'മുസിരിസ് പാഡിൽ' ഫെബ്രുവരി 12, 13 തീയതികളിൽ നടക്കും. ഇവന്റിന്റെ ലോഗോ പ്രകാശനം ടൂറിസം-…
തൃശ്ശൂർ: കേര ഉല്‍പാദനവും ശാസ്ത്രീയ സംസ്‌കരണവും ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് പരിശീലന ക്ലാസ്സ് നല്‍കി. നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്താണ് കേര കര്‍ഷകര്‍ക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത്. കാര്‍ഷിക രംഗത്തെ വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം…
തൃശ്ശൂർ: കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ജില്ലയില്‍ 75 പേരില്‍ നടത്തിയ വാക്സിന്‍ ഡ്രൈ റണ്‍ വിജയകരം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, അയ്യന്തോള്‍…
തൃശ്ശൂർ: കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി ഗവ മെഡിക്കൽ കോളേജിൽ ഡ്രൈ റൺ നടത്തി. മെഡിക്കൽ കോളേജ് അലുമിനി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ 25 ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. ഒരു ദിവസം 250 പേർക്ക്…
തൃശ്ശൂര്‍ :ജില്ലയില്‍ വെളളിയാഴ്ച്ച (08/01/2021) 500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 366 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5428 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു ജില്ലകളില്‍…