തൃശൂർ: ജില്ല ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച ബ്ലഡ് ബാങ്കിന്റെയും കോമ്പൊണന്റ് സെപ്പറേഷൻ യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിച്ചു. ആർദ്രം പദ്ധതി പ്രകാരം അത്യാധുനിക…

55 പേർക്ക് രോഗമുക്തി ജില്ലയിൽ വെളളിയാഴ്ച 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂർ സ്വദേശികളായ 40 പേർ മറ്റു…

35 പേർക്ക് രോഗമുക്തി ജില്ലയിൽ വ്യാഴാഴ്ച  72 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 35 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 720 ആണ്. തൃശൂർ സ്വദേശികളായ 35 പേർ മറ്റു…

28 പേർക്ക് രോഗമുക്തി തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച  97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 685 ആണ്. തൃശൂർ സ്വദേശികളായ 31 പേർ…

സുഭിക്ഷ കേരളം പദ്ധതി പ്രകാരം വലപ്പാട് നാലാം വാർഡിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. തിണ്ടിപറമ്പത്ത് രഞ്ജിത്ത് സിങ്ങിന്റെ കൃഷിയിടത്തിൽ നടത്തിയ വിളവെടുപ്പ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവൻ ഉദ്ഘാടനം ചെയ്തു.…

മണ്ണുത്തി പോലീസ് സ്റ്റേഷന് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് ഗവ ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ചീഫ്…

42 പേർക്ക് രോഗമുക്തി ജില്ലയിൽ തിങ്കളാഴ്ച  156 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗസ്ഥിരീകരണമാണിത്. 42 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 597 ആണ്.…

63 പേർക്ക് രോഗമുക്തി തൃശ്ശൂർ ജില്ലയിൽ ഞായറാഴ്ച 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ…

തൃശ്ശൂർ: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളും ഉയർത്തിപ്പിടിക്കുക എന്നതാണ് രാജ്യത്തെ ഓരോ പൗരന്റേയും കടമയെന്നും സ്വാതന്ത്ര്യസമരമൂല്യങ്ങൾ സാംശീകരിക്കാൻ കഴിഞ്ഞതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാതൃകയാവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു.…

തൃശ്ശൂർ: കൈവിട്ട് പോയെന്ന് കരുതിയ ജീവിതം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് 2018 ലെ പ്രളയദുരന്തത്തിനിരയായ 19 കുടുംബങ്ങൾ. തൃശൂർ മേലൂർ പാലപ്പിളളിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ റീബിൽഡ് കേരളയുടെ ഭാഗമായി…