തൃശ്ശൂർ: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ലാപ്ടോപ്പുകൾ വിതരണംചെയ്തു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ലാപ്ടോപ്പിന്റെ വിതരണോദ്ഘാടനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു.…

തൃശ്ശൂർ: ജില്ലയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ മാറ്റം. വേലൂർ കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, പെരിഞ്ഞനം എന്നീ വാക്സിൻ കേന്ദ്രങ്ങൾക്ക് പകരം ചാവക്കാട് താലൂക്ക് ആശുപത്രി, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ…

തൃശ്ശൂർ: ജല ദൗർലഭ്യം ഇനി പഴങ്കഥ മാത്രം. 2024 നകം തൃശൂരിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ. 52.85 ലക്ഷം വീടുകളിൽ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന നൂതന പദ്ധതിക്ക് ജലജീവൻ മിഷൻ തുടക്കം കുറിച്ചു.…

തൃശ്ശൂർ: കോവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുഴയ്ക്കൽ ബ്ലോക്കിൽ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ടാസ്ക്ക് ഫോഴ്സ് രൂപീകരണ യോഗത്തിന് പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ജ്യോതി ജോസഫ് അധ്യക്ഷയായി.…

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച (18/01/2021) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 605 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4596 ആണ്. തൃശ്ശൂർ സ്വദേശികളായ 99 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ജില്ലാകലക്ടറേറ്റ് സമുച്ചയത്തില്‍ ഏറെ കാത്തിരിപ്പിനൊടുവില്‍ ലിഫ്റ്റ് ഒരുങ്ങുന്നു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ ചെലവഴിച്ചാണ് ലിഫ്റ്റിന്റെ…

തൃശ്ശൂർ: മന്ത്രി തോമസ് ഐസക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച മാലിന്യസംസ്‌കരണത്തിന്റെ 'ഗുരുവായൂര്‍ മാതൃക'യുടെ വിജയഗാഥ ഇന്ന് സംസ്ഥാനമൊട്ടാകെ പ്രശസ്തമാണ്. ഗുരുവായൂര്‍ നേരിട്ട വെല്ലുവിളികളില്‍ ഏറ്റവും മുന്‍പില്‍ നിന്നിരുന്ന മാലിന്യസംസ്‌കരണ പ്രശ്‌നങ്ങള്‍ പിന്നീട് ആ…

തൃശ്ശൂർ: 'റേഷൻ കട നമ്പർ 35'. പേര് കേൾക്കുമ്പോൾ ഒരു സാധാരണ റേഷൻ കട പോലെ തോന്നുമെങ്കിലും സംഗതി അങ്ങനെയല്ല.. ഈ റേഷൻ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ കട ഉപഭോക്താക്കളെ തേടി ഉരുളും.…

തൃശ്ശൂർ: ഒല്ലൂര്‍ മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക പുരോഗതിക്കായി നടത്തുന്ന കുംഭ വിത്ത് മേള ഫെബ്രുവരി 20,21 തിയതികളില്‍ നടക്കും. മേള നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. ചീഫ് വിപ്പ് കെ രാജന്‍ സംഘാടന…

തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിക്ക് കീഴില്‍ പ്രാദേശിക തലത്തില്‍ നിയമിക്കുന്ന ഗൈഡുമാരുടെ വിപുലമായ പരിശീലന പരിപാടി ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമായുള്ള ആദ്യഘട്ടം കോട്ടപ്പുറം വാട്ടര്‍ ഫ്രണ്ടില്‍ നിന്നും…